Kerala മുനമ്പം വഖഫ് ഭൂമി തർക്കം; പ്രശ്ന പരിഹാരം വൈകരുത്: മുസ്ലിം ലീഗ് ചെറായി മുനമ്പത്തെ വഖഫ് ഭൂമി തർക്കത്തിൽ പരിഹാരം വൈകരുതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗീകരിച്ച പ്രമേയം സർക്കാറിനോട് ആവശ്യപ്പെട്ടു. മുനമ്പത്തെ താമസക്കാരെ കുടിയൊഴിപ്പിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകാൻ പാടില്ല. പ്രശ്‌നം നിയമപരവും... Real FourthDecember 13, 2024