സി.പി.എമ്മിനു പിന്നാലെ സി.പി.ഐയും യുവനേതാവിനെ അമരക്കാരനാക്കിയത് ശ്രദ്ധേയമായി. എൻ. അരുണിനെ സെക്രട്ടറിയാക്കിയത് ഐകകണ്‌ഠ്യേനയാണ്. നിലവിലെ സെക്രട്ടറി കെ.എൻ. ദിനകരന്റെ സ്ഥാനം തെറിക്കുമെന്ന് ഉറപ്പായിരുന്നു. പകരം അരുണിന്റെ പേരിനായിരുന്നു മുൻതൂക്കം. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റും...