കോഴിക്കോട്: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കും. യമനിൽ നടന്ന മധ്യസ്ഥ ചർച്ചകളിൽ പുരോഗതി. നിമിഷക്ക് മാപ്പുനൽകാൻ കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബം ധാരണയായെന്ന് മധ്യസ്ഥർ. നിമിഷ പ്രിയയുടെ കേസിൽ...
വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെyemenവധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം....