Entertainment മോഹൻലാലിനെ പോലെ മെത്തേഡ് ആക്ടിംഗ് കണ്ടിട്ടുള്ളത് മറ്റേത് നടനിലാണ് ശിവരാജ് കുമാറിന്റെ മറുപടി ഞെട്ടിച്ചു ഓം, ജയിലർ തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്കിടയിൽ പ്രശസ്തനായ നടനാണ് ശിവരാജ് കുമാർ. സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രമായ ജയിലറിലെ അദ്ദേഹത്തിന്റെ അതിഥി വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അർജുൻ ജന്യ സംവിധാനം ചെയ്ത 45 എന്ന... Real Fourth7 days ago