Latest News വനിതാ സിപിഒ റാങ്ക് ലിസ്റ്റ്; കാലാവധി തീരാൻ വെറും രണ്ടുദിവസം, സമരം ചെയ്ത മൂന്നുപേർ ഉൾപ്പെടെ 45പേർക്ക് അഡ്വൈസ് മെമ്മോ വനിതാ സിപിഒ സമരരംഗത്തുള്ള മൂന്നുപേര്‍ക്ക് നിയമന ശുപാര്‍ശ ലഭിച്ചു. റാങ്ക് ലിസ്റ്റ് കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് നിയമനം. മൊത്തം 45 ഉദ്യോഗാർത്ഥികൾക്ക് അഡ്വൈസ് മെമ്മോ ലഭിച്ചു. വിവിധ വിഭാഗങ്ങിലായി 45 ഒഴിവുകൾ വന്നതോടെയാണ്... Real Fourth2 days ago