Sports രാജസ്ഥാന്‍ റോയല്‍സ് ആരാധകരെ ആശങ്കയിലാഴ്ത്തി ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ പെരുമാറ്റം രാജസ്ഥാന്‍ റോയല്‍സ് ആരാധകരെ ആശങ്കയിലാഴ്ത്തി ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ പെരുമാറ്റം. കോച്ചും സഞ്ജുവിന്‍റെ ഉപദേശകനുമായ ദ്രാവിഡുമായി താരം അത്ര രസത്തിലല്ലെന്ന് വ്യക്തമാക്കുന്ന വിഡിയോ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. അരുണ്‍ ജയറ്റ്ലി സ്റ്റേഡിയത്തിലെ ത്രില്ലര്‍ പോരിനിടെയായിരുന്നു... Real Fourth1 day ago