യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കുത്തക കമ്പനികളുടെ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ പട്ടികവിഭാഗങ്ങള്‍ക്കും മറ്റു ഭൂരഹിതര്‍ക്കും പതിച്ചുനല്‍കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബത്തേരിയില്‍ ഭാരതീയ ദളിത് കോണ്‍ഗ്രസിന്റെ ‘ശക്തിചിന്തന്‍’ വടക്കന്‍മേഖല ദിദ്വിന...