Kerala ചരിത്രം കുറിച്ച് ആർഎൽവി രാമകൃഷ്ണൻ തൃശൂർ: കലാമണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി നൃത്താധ്യാപകനായി ഒരു പുരുഷന്‍ ജോലിയില്‍ പ്രവേശിച്ചു. ആര്‍ എല്‍ വി രാമകൃഷ്ണനാണ് ഭരതനാട്യം അസിസ്റ്റന്റ് പ്രൊഫസറായി ജോലിയിൽ പ്രവേശിച്ചത്. നൃത്ത വിഭാഗത്തിൽ സ്ഥിരനിയമനം നേടുന്ന ആദ്യത്തെ പുരുഷ അധ്യാപകനാണ്... Real FourthJanuary 16, 2025