Latest News മലപ്പുറത്തിന്റെ സന്ദേശവും പാരമ്പര്യവും മതനിരപേക്ഷതയുടേതും മാനവസൗഹാർദത്തിന്റേതുമെന്ന് സന്ദീപ് വാര്യർ മലപ്പുറം: മലപ്പുറവുമായിട്ടുള്ളത് പൊക്കിൾകൊടി ബന്ധമാണെന്നും മലപ്പുറത്തിെൻറ സന്ദേശവും പാരമ്പര്യവും മതനിരപേക്ഷതയുടേതാണെന്നും ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ. ഞായറാഴ്ച രാവിലെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ വീട്ടിലെത്തിയശേഷം... Real FourthNovember 17, 2024