തെറിയും ആഭാസവും ഏറ്റുവാങ്ങി കഷ്ടപ്പെട്ട് ഒരു പെണ്ണ് എവിടെ എങ്കിലും എത്തിപ്പെട്ടാലുടൻ വരും രക്ഷാകർത്താക്കൾ,പൊട്ടിപ്പൊണ്ണെന്ന മട്ടിൽ രേണുവിന് ഒന്നാന്തരം ഗെയിമുകൾ കളിക്കാനറിയാം; പുകഴ്ത്തി എഴുത്തുകാരി ശാരദക്കുട്ടി കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു...