Kerala ഉപസംവരണം; സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ നടപടി വേഗത്തില്‍ ആക്കണം: അണ്ണാ ഡിഎച്ച്ആര്‍എം പാര്‍ട്ടി സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ പട്ടിക വിഭാഗങ്ങള്‍ക്ക് ഉപസംവരണം നടപ്പിലാക്കാനുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ ആക്കണമെന്ന് അണ്ണാ ഡി എച്ച് ആര് എം പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സജി കൊല്ലം ആവശ്യപ്പെട്ടു. ഏറെ... Real FourthSeptember 10, 2024