വ്യാവസായികവളർച്ചയിൽ തരൂർ പറഞ്ഞത് ചില അർദ്ധസത്യങ്ങളുണ്ടെന്ന ബോധ്യത്തിലാണ്. എന്നാൽ പൂർണ്ണ അർത്ഥത്തിലല്ല. ഡിവൈഎഫ്‌ഐയുടെ പരിപാടിക്ക് തരൂർ പോവില്ല. ഇക്കാര്യത്തിൽ പ്രത്യേക നിർദ്ദേശമൊന്നും നൽകിയിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. തലക്കുളത്തൂരിൽ വില്ലേജ് ഓഫീസ് ധർണ്ണ സംസ്ഥാനതല...