Latest News മര്‍ദനമേറ്റ വിദ്യാര്‍ഥി മരിച്ചു കോഴിക്കോട്: കോഴിക്കോട് താമരശേരിയില്‍ ട്യൂഷന്‍സെന്‍ററിലെ യാത്രയയപ്പ് പാര്‍ട്ടിക്കിടെ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്‍റെ മകന്‍ മുഹമ്മദ് ഷഹബാസാണ് മരിച്ചത്. വട്ടോളി എംജെ ഹയർ... Real FourthMarch 1, 2025