ഏഴ് ലക്ഷത്തിലധികം സബ്‌സ്‌ക്രെെബറുള്ള യൂട്യൂബറാണ് തൊപ്പി എന്ന് അറിയപ്പെടുന്ന മുഹമ്മദ് നിഹാദ്. ഇപ്പോഴിതാ തന്റെ വരുമാനം വെളിപ്പെടുത്തിയിരിക്കുകയാണ് തൊപ്പി. തൊപ്പിക്ക് മയക്കുമരുന്ന് കച്ചവടമുണ്ടോ എന്ന ഒരാളുടെ ചോദ്യത്തിന് മറുപടിയായാണ് വരുമാനം വെളിപ്പെടുത്തുന്ന വീഡിയോ...