Entertainment ചെകുത്താൻ വരുന്നു എമ്പുരാൻ്റെ ട്രെയ്‌ലർ പുറത്ത് സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെയും അത്യന്തം ആവേശത്തോടെയം കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാൻ്റെ ട്രെയ്‌ലർ പുറത്ത് വിട്ടു. ആശിർവാദ് സിനിമാസിന്റെ യുട്യൂബ് ചാനലിലൂടെ പുറത്ത് ട്രയിലർ ആദ്യ നാല് മണിക്കൂർ പിന്നിടുബോൾ 1.2 മില്യൺ... Real FourthMarch 20, 2025