Latest News ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക് കൊച്ചി: ഉമാ തോമസ് എംഎൽഎയ്ക്ക് ഉണ്ടായിട്ടുള്ളത് ഗുരുതര പരിക്കുകളെന്ന് മെഡിക്കൽ സംഘം. തലച്ചോറിനും ശ്വാസകോശത്തിനും പരിക്കുകളുണ്ടെന്നും വാരിയെല്ലിനും മുഖത്തും പരിക്കുകളുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. കലൂര്‍ സ്‌റ്റേഡിയത്തിന്റെ ഗാലറിയില്‍ നിര്‍മിച്ച താത്ക്കാലിക സ്‌റ്റേജില്‍നിന്ന് താഴേക്ക്... Real FourthDecember 29, 2024