Entertainment ആടുജീവിതത്തിനെ എങ്ങനെയാണ് അവർക്ക് ഒഴിക്കാൻ കഴിഞ്ഞത്; ഉർവശി ദേശിയ അവാർഡ് നിർണയത്തില് ‘ആടു ജീവിതം’ തഴഞ്ഞതിനുപിന്നിൽ ചില കാരണങ്ങളുണ്ടെന്ന് ഉർവശി. അതിന്റെ സംവിധായകൻ ബ്ലെസിയും സംഗീത സംവിധായകൻ എ.ആർ. റഹ്മാനും എന്തു തെറ്റുചെയ്തു. ഓസ്കർ വരെ നേടിയ സംഗീതജ്ഞനാണ് റഹ്മാൻ. ഒരു... Real Fourth1 day ago