Entertainment വലതുവശത്തെ കള്ളൻപൂർത്തിയായി ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന “വലതു വശത്തെ കള്ളൻ ” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.ലെന,നിരഞ്ജന അനൂപ്,ഇർഷാദ്,ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്,മനോജ്.കെ യു ലിയോണാ... Real FourthAugust 13, 2025