Kerala അഞ്ച് വർഷത്തെ നിയമപോരാട്ടം വിജയിച്ചു; ദലിത് വിദ്യാർഥിനിക്ക് പിഎച്ച്ഡി പ്രവേശനം നൽകാൻ ഹൈക്കോടതി ഉത്തരവ് അഞ്ച് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ അർഹതപ്പെട്ട സംവരണ സീറ്റ് നേടി ദലിത് വിദ്യാർഥിനി വർഷ സുരേന്ദ്രൻ. കാലടി സർവകലാശാലയിൽ മലയാള വിഭാഗത്തിൽ പിഎച്ച്ഡിക്ക് വർഷക്ക് പ്രവേശനം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. 2019-2020 വർഷത്തിൽ കാലടി... Real Fourth2 days ago