Connect with us

Hi, what are you looking for?

All posts tagged "vinayakan"

Entertainment

ഒപ്പം വിനായകനും മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കാൻ പോരും വിധത്തിൽ ഒരുങ്ങുന്ന കടമറ്റത്തു കത്തനാർ എന്ന ചിത്രത്തിനു വേണ്ടി മറ്റൊരു സിനിമ ചെയ്യാതെ മനസ്സും ശരീരവും കത്തനാറിനുവേണ്ടി സമർപ്പിച്ച ജയസൂര്യ വീണ്ടും ക്യാമറക്കുമുന്നി...

Entertainment

മൂകാംബിക ക്ഷേത്രം ദര്‍ശിച്ച് ജയസൂര്യയും വിനായകനും. ‘വിനായകനും ജയസൂര്യയും മാതൃസന്നിധിയില്‍’ എന്ന കുറിപ്പോടെ കെ.എന്‍ സുബ്രഹ്‌മണ്യ അഡിഗ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ജയസൂര്യയുടെ ഭാര്യ സരിതയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു....

Kerala

നടൻ വിനായകൻ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് അസഭ്യം പറയുന്നതിന്റെയും നഗ്നതാ പ്രദർശനം നടത്തുന്നതിന്റെയും വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അയൽവാസികളോടെ അപമര്യാദയായി പെരുമാറി എന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചത്. പിന്നീട്...

Kerala

നടൻ വിനായകൻ നഗ്നതാ പ്രദർശനം നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വെച്ച് വസ്ത്രമൂരിക്കാട്ടുന്ന വിനായകന്റെ ദൃശ്യങ്ങളാണ് വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്. എതിർ വശത്തുള്ള കെട്ടിടത്തിൽ നിന്നാണ് വിഡിയോ പകർത്തിയിരിക്കുന്നത്. വിഡിയോയുടെ...

Kerala

എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.അന്‍വറിന്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവമാണെന്നും വിനായകൻ വിമർശിക്കുന്നു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം യുവതി യുവാക്കളെ“ഇദ്ദേഹത്തെ നമ്പരുത് “ശ്രീമാൻ P V അൻവർ,പാവപെട്ട...