വി എസിന്റെ വേര്‍പാട് വലിയ വേദന ഉണ്ടാക്കുന്നുവെന്ന് പെമ്പിളെ ഒരുമൈ മുന്‍ നേതാവ് ഗോമതി. പാര്‍ട്ടി വിലക്ക് ലംഘിച്ചാണ് വി.എസ് പെമ്പിളൈ ഒരുമൈ സമരകാലത്ത് സമരപന്തലില്‍ വന്നത്. അദ്ദേഹത്തിന്റെ ഇടപെടല്‍ വലിയ രീതിയില്‍...
വി എസിന്റെ ഭൗതികശരീരം തിരുവനന്തപുരത്തെ വേലിക്കകത്ത് വീട്ടിലെത്തിച്ചു. വീട്ടിൽ പൊതുദർശനം ബന്ധുക്കൾക്ക് മാത്രംഇന്ന്(ജൂലൈ 22) രാവിലെ എട്ടരയ്ക്ക് വീട്ടില്‍ നിന്നിറക്കും. 9 മണിക്ക് ദര്‍ബാള്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. രണ്ട് മണിക്ക് ആലപ്പുഴയിലേക്ക്...
മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു. വിദഗ്ധ സംഘത്തിന്റെ കൂടി അഭിപ്രായം കണക്കിലെടുത്ത് ഡയാലിസിസ് തുടരുന്നുണ്ട്. പട്ടത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസിന്റെ ചികിത്സ. ഇവിടത്തെ വിദഗ്ധ ഡോക്ടര്‍മാര്‍ക്കു പുറമേ, തിരുവനന്തപുരം...
മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരം. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍. രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍...