Kerala വഖഫ് ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധം:മഹല്ല് കൂട്ടായ്മ. പെരുമ്പാവൂർ: ഭരണഘടന ഭേദഗതിയിലൂടെ വഖഫ് സ്വത്തുക്കൾ തങ്ങളുടെ അധികാര പരിധിയിൽ കൊണ്ടുവരുവാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിൽ മഹല്ല് കൂട്ടായ്മ ജില്ലാ കമ്മിറ്റി യോഗം പ്രതിഷേധം രേഖപ്പെടുത്തി. കേന്ദ്രസർക്കാർ ലോകസഭയിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബിൽ... Real FourthSeptember 3, 2024