കൊടുങ്ങല്ലൂർ :ഡോ. ബി ആർ അംബേദ്കറെ അപമാനിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും രാജ്യത്തുടനീളം നടക്കുന്ന സംഘ് പരിവാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും വെൽഫെയർ പാർട്ടി തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ...