Uncategorized ക്ഷേമ പെൻഷൻ; 3200രൂപ വീതം വെള്ളിയാഴ്ച ലഭിക്കുമെന്ന് ധനമന്ത്രി തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ടു ഗഡു വിതരണം ചെയ്യും. ഇതിനായി 1,604 കോടി അനുവദിച്ചുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 3,200 രൂപവീതം... Real FourthJanuary 21, 2025