Latest News പട്ടിക വിഭാഗ വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാം സമർത്ഥരായ വിദ്യാർത്ഥികൾക്കായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പ്രോത്സാഹന സമ്മാനങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി 2025 ഡിസംമ്പർ 31 വൈകുന്നേരം 05:00 മണി വരെയാണ്. വിദ്യാർത്ഥികൾക്ക് ഗ്രേഡനുസരിച്ചാണ്... Real Fourth9 hours ago