Kerala വൈപ്പിനിൽ ദലിത് വിദ്യാർഥിയെ മർദിച്ച സംഭവം ; നീതി തേടി പൊലീസ് സ്‌റ്റേഷൻ മാർച്ച് വൈപ്പിൻ: ഞാറക്കൽ മാരത്തറ സാജുവിന്റെ മകൻ പത്താംക്ലാസ് വിദ്യാർഥി ആദിത്യ(16)നെ വീട്ടിൽനിന്നു വിളിച്ചിറക്കിക്കൊണ്ടുപോയി മർദിച്ച് അവശനാക്കിയ സംഭവത്തിൽ നീതിതേടി പൊലീസ് സ്‌റ്റേഷൻ മാർച്ച് നടത്തി. പ്രതികള്‍ക്കെതിരെ നിസ്സാര വകുപ്പില്‍ കേസെടുത്ത് സ്‌റ്റേഷൻജാമ്യം നൽകിയതിൽ... Real Fourth1 day ago