Kerala കൊച്ചി വിമാനത്താവളത്തിൽ 6.4 കോടിയുടെഹൈബ്രിഡ് കഞ്ചാവ് പിടികുടി. കൊച്ചി: കൊച്ചിഅന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗീസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ബാങ്കോക്കിൽ നിന്ന് വിയറ്റ്നാം വഴി കൊച്ചിയിലേക്ക് വിയറ്റ് ജെറ്റ് എയർവേസിൽ എത്തിയ വയനാട് സ്വദേശിയായ... Real Fourth9 hours ago