യെസ് പ്രസ് ബുക്‌സ് പ്രസിദ്ധികരിച്ച വിനോദ് വള്ളോന്‍ എഴുതിയ കഥകളുടെ സമാഹാരം ‘ആകാശവും ഭൂമിയും നഷ്ടമാകുന്നവര്‍’ പ്രശസ്ത കഥാകൃത്തുമായ മനോജ് വെങ്ങോല പ്രകാശനം ചെയ്തു. കഥാകൃത്ത് അനില്‍ കോട്ടമുഗള്‍ ആദ്യപ്രതി ഏറ്റുവാങ്ങി.
തീക്ഷണമായ അനുഭവങ്ങളുടെ സത്യസന്ധമായ ആവിഷ്‌കരണം എന്ന നിലയില്‍ വിനോദിന്റെ കഥകള്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നവയാണ്. മികച്ച ഭാഷയും ആഖ്യാനതന്ത്രങ്ങളും കൈവശമുള്ള ഈ എഴുത്തുകാരനില്‍ നിന്ന് വായനക്കാര്‍ക്ക് ഏറെ പ്രതീക്ഷിക്കാനുണ്ട്. പുസ്തകം വേണ്ടവര്‍ക്ക് സന്ദര്‍ശിക്കാം. www.yespressbooks.in
