വി എസിന്റെ ഭൗതികശരീരം തിരുവനന്തപുരത്തെ വേലിക്കകത്ത് വീട്ടിലെത്തിച്ചു. വീട്ടിൽ പൊതുദർശനം ബന്ധുക്കൾക്ക് മാത്രം
ഇന്ന്(ജൂലൈ 22) രാവിലെ എട്ടരയ്ക്ക് വീട്ടില്‍ നിന്നിറക്കും. 9 മണിക്ക് ദര്‍ബാള്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. രണ്ട് മണിക്ക് ആലപ്പുഴയിലേക്ക് വിലാപയാത്ര തുടങ്ങും.
വി എസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരമുണ്ടാകും. അതനുസരിച്ച് പിന്നീടുള്ള സമയക്രമത്തില്‍ മാറ്റമുണ്ടാകും.
കണ്ണേ..കരളെ വി.എസ്സേ…അണികളുടെ ഹൃദയാന്തരങ്ങളിലേക്ക് പടര്‍ന്നുകയറിയ വി.എസ് ഇനി ഓർമ
