കൊച്ചി കുസാറ്റ് വിദ്യാര്‍ഥി യൂണിയനില്‍ കെ എസ് യു ജയിച്ചു. 13 സീറ്റുകളിലും കെ എസ് യു പ്രതിനിധികള്‍ വിജയിച്ചു.
ചെയര്‍പേഴ്‌സണായി കുര്യന്‍ ബിജു തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 30 വര്‍ഷമായി എസ് എഫ്‌ഐ ഭരിക്കുന്ന യൂണിയനാണ് കെ എസ് യു പിടിച്ചത്. ഇതിന് മുമ്പ് 1993-94 ബാച്ചുകളിലാണ് കുസാറ്റില്‍ കെ എസ് യു വിന് ആധിപത്യമുണ്ടായിരുന്നത്. കഴിഞ്ഞ തവണ 13 സീറ്റുകളും എസ് എഫ് ഐ ആണ് വിജയിച്ചത്.
മൂന്ന് പതിറ്റാണ്ട് കൈവെള്ളയില്‍ കൊണ്ട് നടന്ന യൂണിയന്‍ ഭരണം എസ്എഫ്‌ഐയ്ക്ക് നഷ്ടപ്പെടുത്തിയത്.