തിരുവനന്തപുരം: സിപിഐഎമ്മിലെ പ്രമുഖൻ നാളെ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന പ്രഖ്യാപനവുമായി പി വി അൻവർ എംഎൽഎ. വാർത്താ സമ്മേളനം നാളെ കോട്ടയത്ത് വെച്ച് നടക്കുമെന്നും പി വി അൻവർ പറഞ്ഞു. ചുങ്കത്തറയിൽ എൽഡിഎഫിന്...
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത 3 ദിവസം കൂടി ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യത. വടക്കൻ ജില്ലകളിലാണ് ഏറ്റവും കൂടുതൽ സാധ്യത കാണുന്നത്. ഇന്നും നാളെയും കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ ഒറ്റപെട്ട സ്ഥലങ്ങളിൽ...
ന്യൂഡൽഹി: മുഖ്യമന്ത്രി രേഖാഗുപ്തയുടെ ഓഫിസിൽ നിന്ന് അംബേദ്കറുടെയും ഭഗത് സിങിന്റെയും ഫോട്ടോകൾ നീക്കം ചെയ്തതായി ആം ആദ്മി പാർട്ടി (എ.എ.പി). രാജ്യത്തെ ആദ്യ നിയമമന്ത്രിയുടെ ചിത്രം നീക്കിയതിലൂടെ അദ്ദേഹത്തിന്റെ അനുയായികളായ ദശലക്ഷക്കണക്കിനു പേരെ...
ആർഎസ്എസ് നിയന്ത്രണത്തിലുള്ള ബിജെപി നേതൃത്വത്തിലുള്ളത് പൂർണമായും ഫാസിസ്റ്റ് സർക്കാരാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഹിറ്റ്ലറുടെ ആശയങ്ങളിൽ നിന്ന് പ്രത്യയശാസ്ത്ര ഊർജം ഉൾക്കൊള്ളുന്നവരാണ് ആർഎസ്എസ്. അവരുടെ ആശയമാണ് നരേന്ദ്ര മോഡി സർക്കാരിനെ...
കൊച്ചി: വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവും പൂഞ്ഞാർ മുൻ എംഎൽഎയുമായ പി.സി ജോർജ് റിമാൻഡിൽ. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ ഒളിവിൽ പോയ ജോർജ് ഇന്ന്...
ഔദ്യോഗിക വസതിയിലെത്തിയപ്പോൾ മന്ത്രിയെ കാണാൻ ആശവർക്കർമാരെ അനുവദിച്ചില്ലെന്ന സമരസമിതി കോർഡിനേറ്ററുടെ ആരോപണം തള്ളി ആരോഗ്യമന്ത്രി വീണ ജോർജ്. നിയമസഭയിൽ തിരക്കുകൾ ഉണ്ടായിരുന്നതിനാൽ ആശാവർക്കർമാരെ സഭയ്ക്ക് പുറത്തുവെച്ചാണ് കണ്ടിരുന്നത്.അന്ന് നിവേദനം ആശമാർ നൽകി. ‘വീട്ടിൽ...
പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം വൻ തോതിൽ വർദ്ധിപ്പിച്ച നടപടി അനുചിതമാണെന്നും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസി പെൻഷനും മറ്റ് ക്ഷേമ പെൻഷനുകളും ഉൾപ്പെടെ മുടങ്ങുന്ന സാഹചര്യത്തിലും ന്യായമായ വേതന വർദ്ധനവ് ആവശ്യപ്പെട്ട്...
തിരുവനന്തപുരം: വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തില്‍ നിന്ന് ലൈസന്‍സ് വേണ്ട. പകരം രജിസ്ട്രേഷന് മാത്രം മതി. കാറ്റഗറി ഒന്നില്‍ വരുന്ന സംരംഭങ്ങള്‍ക്കാണ് ഇളവുകളെന്ന് മന്ത്രി രാജേഷ് അറിയിച്ചു. കൊച്ചിയില്‍ നാളെ ആരംഭിക്കുന്ന നിക്ഷേപക...
ജിത്തു ജോസഫ് മോഹൻലാൽ ചിത്രം ദൃശ്യത്തിന്റെ മൂന്നാം ഭാഗമൊരുങ്ങുന്നു. നടൻ മോഹൻലാൽ ആണ് ദൃശ്യം 3 ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘ഭൂതകാലത്തെ നിശബ്ദമാക്കാനാകില്ല’ എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ...
ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്ക് ഇന്ന് ആദ്യ പോരാട്ടം.ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ പകൽ 2.30നാണ് മത്സരം. ടൂർണമെന്റ് നടക്കുന്ന പാകിസ്ഥാനിലേക്ക് പോകാൻ തയ്യാറാകാത്ത...