പെരുമ്പാവൂർ: മൂത്രസഞ്ചിയിൽ കാൻസർ രോഗം ബാധിച്ച ഗൃഹനാഥൻ ചികിത്സ സഹായം തേടുന്നു. അല്ലപ്ര ഒർണ തടികുളങ്ങര വീട്ടിൽ വേലയുധൻ (60) ആണ് സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുന്നത്.അല്ലപ്ര ഒർണ തടികുളങ്ങര വീട്ടിൽ വേലയുധൻ (60)...
ദലിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി പദവി നല്‍കുന്നതിനെ എതിര്‍ത്ത സിപിഎം നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര അഭിപ്രായപ്പെട്ടു. ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍...
വയനാട് ഉരുള്‍പ്പൊട്ടലിൽ നശിച്ച മുണ്ടക്കൈയിലെ വെള്ളാർമല എൽ.പി സ്‌കൂള്‍ പുതുക്കി പണിയുമെന്ന് നടൻ മോഹൻലാൽ. മാതാപിതാക്കളുടെ പേരില്‍ മോഹന്‍ലാല്‍ സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷനിലൂടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് കോടി നൽകുമെന്നും താരം അറിയിച്ചു....
തിരുവനന്തപുരം: പട്ടിക ജാതി-വർഗ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട അക്കാദമിക് അലവൻസുകളും മറ്റു ഗ്രാന്റുകളും രണ്ടു വർഷത്തിലധികമായി മുടങ്ങിയതിനെതിരെ ഇ-ഗ്രാന്റ് സംരക്ഷണ സമിതിയും ആദിശക്തി സമ്മർ സ്കൂളിന്റെയും നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സെക്രട്ടറിയേറ്റ് പടിക്കലും രാജ്ഭവനിന്...
എമറാത്തി ആർട്ടുകളുടെ വൈവിധ്യമാർന്ന പ്രദർശനം ഇന്ത്യ-യുഎഇ ബന്ധത്തിൻറെ നേർസാക്ഷ്യമായി അറബ് മേഖലയിലെ പ്രശസ്തരായ കലാകാരൻമാരുടെ സൃഷ്ടികളാണ് എക്സിബിഷനിൽ അവതരിപ്പിച്ചിരിക്കുന്നത് ഷഫീന യൂസഫലിയുടെ നേതൃത്വത്തിലുള്ള റിസ്ഖ് ആർട്ട് ഇനിഷ്യേറ്റീവിൻറെ നേതൃത്വത്തിൽ കേരള ലളിതകലാ അക്കാദമിയും...
കൊച്ചി: ഗ്രാമീണ കഥാപാത്രങ്ങളിലൂടെയും സ്വഭാവനടനിലൂടെയും പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ നടന്‍ ജയശങ്കര്‍ കാരിമുട്ടം മുട്ടം നായകനാകുന്നു. ജയശങ്കറിന്‍റെ പുതിയ ചിത്രമായ മറുവശത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സംവിധായകനും തിരക്കഥാകൃത്തും നടനുമായ...
കൊച്ചി:മണികണ്ഠന്‍ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് പി സി പാലം രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ‘ഴ”തീവ്രമായൊരു സൗഹൃദത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് ‘ഴ’. സ്വന്തം ജീവനേക്കാള്‍ തന്‍റെ...
കൊച്ചി: സിനിമ എല്ലാവരുടെയും സ്വപ്നമാണ്. അത് നേടിയെടുക്കണമെങ്കില്‍ വേണ്ടത് കഠിനാധ്വാനവും. അങ്ങനെയൊരു പ്രയത്നത്തിന്‍റെ കഥയാണ് പെരുമ്പാവൂര്‍ വളയൻചിറങ്ങര സ്വദേശിയായ എസ് സുര്‍ജിത്തിന് പറയാനുള്ളത്. പത്ര ഏജന്‍റായ സുര്‍ജിത്തിന് കുട്ടിക്കാലം മുതലേയുള്ള സ്വപ്നമായിരുന്നു സിനിമ....
കേന്ദ്ര സർക്കാർ ഗ്യാസ് കണക്ഷൻ മസ്റ്ററിംഗ് നിർബന്ധമാക്കുന്നു. ഗ്യാസ് സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിന്‍റെ കൈയ്യിൽ തന്നെ ആണോയെന്ന് പരിശോധിച്ച് ഉറപ്പിക്കുന്ന സംവിധാനമാണ് മസ്റ്ററിംഗ്. നേരത്തെ മുതൽ നടപ്പിലാക്കിയിരുന്നുവെങ്കിലും തണുപ്പൻ പ്രതികരണമായിരുന്നു ഉപഭോക്താക്കളിൽ നിന്ന്...
പ്രത്യക്ഷ രക്ഷദൈവസഭ പി.ആർ.ഡി.എസ് സ്ഥാപകൻ പൊയ്കയിൽ ശ്രികുമാര ഗുരുവിന്റെ ജന്മദിനമായ കുംഭം 5 ദേഹവിനിയോഗ ദിനമായ മിഥുനം എന്നി ദിനങ്ങൾ പൊതുഅവധിയാക്കണമെന്ന് ചേരമ സാംബവ ഡവലപ്മെന്റ് സൊസൈറ്റി സി.എസ്.ഡി.എസ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു....