Connect with us

Hi, what are you looking for?

Latest News

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി അറസ്റ്റില്‍. ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ വച്ചുള്ള പത്ത് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ്...

Latest News

തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് മാറ്റിവെച്ചു.ഇന്ന് നടത്താനിരുന്ന നറുക്കെടുപ്പ് ഒക്ടോബര്‍ നാലിലേക്കാണ് മാറ്റിയത്. തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയാണ്. രണ്ടാം സമ്മാനമായി ഒരു കോടി...

Latest News

ആഗോള അയ്യപ്പസംഗമം ബഹിഷ്‌കരിച്ച്‌ സംസ്ഥാന സർക്കാരിനെതിരെ പ്രചാരണത്തിനിറങ്ങിയ യുഡിഎഫിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി എൻഎസ്‌എസ്‌ ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ. ശബരിമല ആചാരസംരക്ഷണത്തിനായി ബിജെപിയും കോണ്‍ഗ്രസും ഒന്നും ചെയ്തില്ലെന്ന് എന്‍എസ്എസ്. 2018ഒക്ടോബര്‍ രണ്ടിന് പന്തളത്തെ...

Latest News

പാലക്കാട്: ആലത്തൂർ എംപി കെ രാധാകൃഷ്ണന്റെ അമ്മ ചിന്ന (84) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 12.30 ഓടെയായിരുന്നു അന്ത്യം. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി രാധാകൃഷ്ണൻ...

Latest News

ന്യൂഡല്‍ഹി | ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ സുപ്രീം കോടതി. ഹേമ കമ്മിറ്റി റിപോര്‍ട്ട് ലഭിച്ചിട്ടും അഞ്ച് വര്‍ഷം സര്‍ക്കാര്‍ ഒന്നും ചെയ്തില്ലല്ലോയെന്ന് വിമര്‍ശിച്ച കോടതി തെളിവില്ലാതെ എന്തിനാണ് കേസെടുക്കുന്നതെന്നും ചോദിച്ചു....

Latest News

കൊച്ചി: ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂർ. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്‌നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർക്ക് ഐക്യദാർഢ്യവുമായി ജയിലിൽ തന്നെ തുടരും. പുറത്തിറങ്ങാനുള്ള ബോണ്ടിൽ ഒപ്പിടില്ലെന്ന് ബോബി ചെമ്മണ്ണൂർ ജയിൽ...

Latest News

കൊച്ചി | നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥരുമായി പൂര്‍ണമായും സഹകരിക്കണമെന്നും ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നുമുള്ള വ്യവസ്ഥകളോടെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്. ജാമ്യം...

Latest News

മലപ്പുറം: പി.വി.അൻവർ ഇന്ന് എംഎൽഎ സ്ഥാനം രാജിവച്ചേക്കും . രാവിലെ 9 മണിക്ക് സ്പീക്കറെ കണ്ട ശേഷം വാർത്താ സമ്മേളനത്തിൽ നിർണായക പ്രഖ്യാപനം നടത്തുമെന്ന് അൻവർ അറിയിച്ചു. തൃണമൂൽ കോൺഗ്രസിൽ ചേരുമ്പോൾ അയോഗ്യത...

Latest News

കൊച്ചി: വാളയാർ പീഡനക്കേസിൽ മാതാപിതാക്കൾ കുറ്റക്കാരെന്ന് സിബിഐ. ഇവർക്കെതിരെ അന്വേഷണസംഘം ബലാത്സംഗ പ്രേരണാകുറ്റം ചുമത്തി. അന്തിമ കുറ്റപത്രം എറണാകുളം സിബിഐ കോടതിയിൽ സമർപ്പിച്ചു. സിബിഐ തിരുവനന്തപുരം ക്രൈം യൂനിറ്റാണ് കേസിൽ മാതാപിതാക്കളെ പ്രതിചേർത്തത്....

Latest News

ജനം ടിവി ചര്‍ച്ചയില്‍ മുസ് ലിം വിരുദ്ധ പരാമര്‍ശം നടത്തിയതില്‍ മാപ്പ് പറഞ്ഞ് പി സി ജോര്‍ജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മാപ്പ് പറഞ്ഞത്. ഇന്ത്യയിലെ മുഴുവന്‍ മുസ് ലിംകളും തീവ്രവാദികളാണെന്ന പരാമര്‍ശം പിന്‍വലിക്കുന്നതായി...

Latest News

63ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കപ്പ് തൃശൂരിന്. തൃശൂരും പാലക്കാടും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഒടുവിൽ എല്ലാ മത്സരങ്ങളും ഔദ്യോഗികമായി അവസാനിച്ചപ്പോൾ തൃശൂരിന് 1008 പോയിന്റും രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 1007...

Latest News

നടി ഹണി റോസിൻെ അധിക്ഷേപ പരാതിയുമായി ബന്ധപ്പെട്ട് വ്യവസായി ബോബി ചെമ്മണ്ണൂറ്‍ കസ്റ്റഡിയിൽ. എറണാകുളം സെന്‍ട്രല്‍ പോലീസ് ആണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയില്‍ എടുത്തത്. വയനാട് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഹണി റോസിന്റെ...

Latest News

പെരിയ ഇരട്ടക്കൊലപാതക കേസിൽ ശിക്ഷാവിധിക്ക് സ്റ്റേ. നാലുപേർക്ക് കോടതി ജാമ്യം നൽകി. കേസില്‍ ശിക്ഷിക്കപ്പെട്ട കെ മണികണ്‌ഠൻ, കെ വി കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, കെ വി ഭാസ്കരൻ എന്നിവർക്കാണ് ജാമ്യം. അപ്പീൽ...