Connect with us

Hi, what are you looking for?

Latest News

മലപ്പുറം: മൂലം വള്ളംകളി അവധിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍റെ മറുപടി വിവാദമായ പശ്ചാത്തലത്തിൽ വിശദീകരിച്ച് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. തന്നോട് നേരത്തെ സംസാരിച്ച കാര്യത്തിന്റെ തുടര്‍ച്ചയാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും...

Latest News

കൊച്ചി: താരസംഘടനയായ അമ്മയുടെ ഭരണസമിതി രാജിവെച്ചു. നാടകീയ നീക്കങ്ങളാണ് ജനറല്‍ ബോഡി യോഗത്തില്‍ നടന്നത്. വന്‍തര്‍ക്കം. ഭരണസമിതിയിലെ 17 പേരും രാജിവയ്ക്കുകയായിരുന്നു. ജോയിന്റ് സെക്രട്ടറിയായ അന്‍സിബ ഹസന്‍ നേരത്തെ രാജിവെച്ചിരുന്നു. വിയോജിപ്പിലും തര്‍ക്കത്തിലും...

Latest News

തിരുവനന്തപുരം | 11,ജൂൺ | 2026 സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സ്റ്റിക്കർ പതിക്കാൻ തീരുമാനമായി. ഓർഡിനറി,​ സിറ്റി ഫാസ്റ്റ് ബസുകൾ ഒരേ നിറത്തിലായതിലാണ് സ്റ്റിക്ക‌ർ പതിക്കുന്നത്. സിറ്റി ഫാസ്റ്റ്...

Latest News

കൊച്ചി: വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സമൻസ്. സിബിഐ കുറ്റപത്രം അംഗീകരിച്ചാണ് എറണാകുളം സിബിഐ കോടതി നടപടി. ഇരുവരും ഏപ്രിൽ 25ന് കോടതിയിൽ ഹാജരാകണം. കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്നും യഥാര്‍ത്ഥ കുറ്റവാളികളിലേക്ക് എത്താനാവാത്തതിനാലാണ്...

Latest News

തിരുവനന്തപുരം: 38 ദിവസം പിന്നിടുകയാണ് തലസ്ഥാനത്ത് ആശാ പ്രവർത്തകർ നടത്തുന്ന സമരം. ബുധനാഴ്ച ആരോ​ഗ്യമന്ത്രി വീണ ജോർജുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ടു. ചർച്ച പരാജയപ്പെട്ടതോടെ ഇന്ന് മുതൽ നിരാഹാര സമരം തുടങ്ങുകയാണ് ആശാ...

Latest News

കൊച്ചി: കളമശേരി പോളിടെക്നിക്ക് കോളേജിൽ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ പ്രതിയായ എസ്എഫ്‌ഐ നേതാവ് അഭിരാജിനെതിരെ സംഘടനാ നടപടി. കോളേജ് യൂണിയൻ സെക്രട്ടറിയായ അഭിരാജിനെ എസ്എഫ്‌ഐയിൽ നിന്ന് പുറത്താക്കി. മൂന്നാംവർഷക്കാരായ ഹരിപ്പാട് കാർത്തികപ്പള്ളി കാട്ടകോയിക്കൽവീട്ടിൽ...

Latest News

കോട്ടയം: ദളിത് ചിന്തകനും സാമൂഹിക പ്രവർത്തകനുമായ കെ കെ കൊച്ച് (76) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ 11.20നാണ് അന്ത്യം. കാൻസർ രോഗബാധിതനായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സമഗ്ര സംഭാവനയ്ക്ക് 2021ൽ കേരള...

Latest News

കൊച്ചി: മദ്യപാനത്തെ കുറിച്ച് കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം ചര്‍ച്ചയായതിനെ തുടര്‍ന്ന് വിഷയത്തില്‍ കൂടുതല്‍ വിശദീകരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മദ്യപിക്കുന്നവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാമെന്നും എന്നാല്‍ പാര്‍ട്ടി...

Latest News

കോഴിക്കോട്: കോഴിക്കോട് താമരശേരിയില്‍ ട്യൂഷന്‍സെന്‍ററിലെ യാത്രയയപ്പ് പാര്‍ട്ടിക്കിടെ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്‍റെ മകന്‍ മുഹമ്മദ് ഷഹബാസാണ് മരിച്ചത്. വട്ടോളി എംജെ ഹയർ...

Latest News

ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് തൊട്ട് മുൻപായി കെപിസിസി അഴിച്ചു പണിയാൻ തീരുമാനം. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റും. അധ്യക്ഷ സ്ഥാനത്തേക്ക് അടൂർ പ്രകാശ്, ബെന്നി ബഹനാൻ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടെന്നാണ്...

Latest News

കൊച്ചി: വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവും പൂഞ്ഞാർ മുൻ എംഎൽഎയുമായ പി.സി ജോർജ് റിമാൻഡിൽ. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ ഒളിവിൽ പോയ ജോർജ് ഇന്ന്...

Latest News

ചാമ്പ്യൻസ്‌ ട്രോഫി ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്ക്‌ ഇന്ന്‌ ആദ്യ പോരാട്ടം.ചാമ്പ്യൻസ്‌ ട്രോഫിയിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും ദുബായ്‌ ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ പകൽ 2.30നാണ്‌ മത്സരം. ടൂർണമെന്റ്‌ നടക്കുന്ന പാകിസ്ഥാനിലേക്ക്‌ പോകാൻ തയ്യാറാകാത്ത...

Latest News

വ്യാവസായികവളർച്ചയിൽ തരൂർ പറഞ്ഞത് ചില അർദ്ധസത്യങ്ങളുണ്ടെന്ന ബോധ്യത്തിലാണ്. എന്നാൽ പൂർണ്ണ അർത്ഥത്തിലല്ല. ഡിവൈഎഫ്‌ഐയുടെ പരിപാടിക്ക് തരൂർ പോവില്ല. ഇക്കാര്യത്തിൽ പ്രത്യേക നിർദ്ദേശമൊന്നും നൽകിയിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. തലക്കുളത്തൂരിൽ വില്ലേജ് ഓഫീസ് ധർണ്ണ സംസ്ഥാനതല...