Connect with us

Hi, what are you looking for?

Uncategorized

കാര്യാലയം നിർമിക്കാൻ തറവാടുവക ഭൂമി ആർഎസ്‌എസിനുതന്നെ വിട്ടുനൽകുമെന്ന്‌ ബിജെപിയിൽനിന്ന് രാജിവച്ച്‌ കോൺഗ്രസ്‌ അംഗത്വം സ്വീകരിച്ച സന്ദീപ്‌ വാര്യർ. ബിജെപി വിട്ട്‌ കോൺഗ്രസിൽ ചേർന്നെങ്കിലും നേരത്തേ ആർഎസ്‌എസിന്‌ നൽകിയ വാക്ക്‌ മാറ്റില്ല. വളരെമുമ്പ്‌ നൽകിയ...

Uncategorized

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴ തുടരും. നവംബര്‍ നാലുമുതല്‍ എട്ട് വരെയുള്ള ദിവസങ്ങളില്‍ ഇടിമിന്നലോട്...

Uncategorized

പൂര നഗരിയിൽ സേവാഭാരതിയുടെ ആംബുലൻസിൽ എത്തിയ സംഭവത്തിൽ കേസെടുത്തതിന് പിന്നാലെയാണ് ഇപ്പോൾ ചേലക്കരയിലെ ‘ഒറ്റതന്ത’ അധിക്ഷേപ പരാമർശത്തിൽ സുരേഷ് ഗോപിക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോൺഗ്രസ് നേതാവ് വി ആർ...

Uncategorized

വിദ്യാർഥികൾ, അദ്ധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സ്‌കൂൾ കലോത്സവ ലോഗോ ക്ഷണിച്ചു. ജനുവരി 4 മുതൽ 8 വരെയാണ് കലോത്സവം. മേളയുടെ പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്. തിരുവനന്തപുരം...

Uncategorized

എടിഎമ്മിൽ നിറയ്ക്കാനുള്ള പണം ‘തട്ടിയെടുത്ത’ കേസിലെ മുഖ്യ ആസൂത്രകനായ താഹ ജുമാമസ്ജിദിലെ ഖത്തീബ്. തട്ടിയെടുത്ത പണം താഹ സൂക്ഷിച്ചത് പള്ളിക്കെട്ടിടത്തിലായിരുന്നു. കവർച്ചയ്ക്ക് പള്ളിയിലെ സഹായിയും ശിഷ്യനുമായ യാസിറിനെ താഹ കൂടെക്കൂട്ടുകയായിരുന്നു. വടകരയ്ക്ക് സമീപമുള്ള...

Uncategorized

എമേർജിങ് ഏഷ്യാ കപ്പിൽ ഇന്ത്യ എയ്ക്ക് രണ്ടാം ജയം. യുഎഇയ്ക്കെതിരായ മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യുഎഇ 16.5 ഓവറിൽ 107 റൺസിൽ എല്ലാവരും...

Uncategorized

കൊച്ചി: അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് പ്രേക്ഷകര്‍ ഹൃദയത്തില്‍ ഏറ്റെടുത്ത വെബ് സീരീസ് 1000 ബേബീസിലും മികച്ച പ്രകടനം കാഴ്ച വെച്ച് നടന്‍ ആദില്‍ ഇബ്രാഹിം.സംവിധായകൻ നജീം കോയ ഒരുക്കിയ ചിത്രമാണ്...

Uncategorized

തിരുവനന്തപുരം: പി. സരിൻ ഉന്നയിച്ച വിമർശനങ്ങൾക്ക് വ്യക്തിപരമായി മറുപടി പറയാനില്ലെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. സരിൻ തന്റെ അടുത്ത സുഹൃത്താണ്. ഇന്നലെയും നല്ല സുഹൃത്താണ്, ഇന്നും, നാളെയും അങ്ങനെത്തന്നെ ആയിരിക്കും....

Uncategorized

നടൻ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. പരാതിക്കാരിയെക്കുറിച്ചും മകളെ കുറിച്ചും പരാമർശം പാടില്ലെന്നും കോടതി. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിലാണ്...

Uncategorized

ഉരുൾപൊട്ടലോടെ തകർന്നടിഞ്ഞ വയനാട് ടൂറിസത്തെ തിരികെ കൊണ്ട് വരാനുള്ള കഠിന പരിശ്രമത്തിലാണ് ടൂറിസം വകുപ്പ്. വയനാടൻ ജനതയുടെ പ്രധാന വരുമാന മാർഗമായിരുന്ന വിനോദ സഞ്ചാര മേഖലയെ നമുക്ക് തിരികെ കൊണ്ടുവരാൻ മന്ത്രി മുഹമ്മദ്...

More Posts