മാഞ്ചസ്റ്റർ: ഓൾഡ് ട്രാഫോർഡിൽ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു. നാലാംദിനം കളി അവസാനിക്കുമ്പോൾ 174-2 എന്ന നിലയിലാണ് ഇന്ത്യ. ഒന്നാം ഇന്നിങ്സിൽ 311 റൺസിൻറെ വമ്പൻ ലീഡാണ് ആതിഥേയർ നേടിയത്....
കോഴിക്കോട്: സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്‍റെ ഓണാഘോഷപരിപാടി ‘മാവേലിക്കസിന്‍റെ’ ലോഗോ പ്രകാശനത്തിനെത്തിയ റാപ്പർ വേടൻ അപ്രതീക്ഷിതമായ ആ സമ്മാനം ഒരിക്കലും പ്രതീക്ഷിച്ചുകാണില്ല. മരിച്ചുപോയ അമ്മയുടെ ചിത്രമായിരുന്നു കോഴിക്കോട് മുക്കം മണാശ്ശേരിക്കാരിയായ മെഹ്‌റൂജ ഫ്രെയിം ചെയ്ത്...
ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകൻ ഖാലിദ് റഹ്മാൻ കൊച്ചിയില്‍ അറസ്റ്റിൽ. ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് പിടിയിലായത്. ഖലീതീനെ കൂടാതെ സംവിധായകൻ അഷ്റഫ് ഹംസയും ഫ്ലാറ്റിലുണ്ടായിരുന്നു. ഇവരിൽ നിന്ന് ഒന്നര ഗ്രാം...
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴ തുടരും. നവംബര്‍ നാലുമുതല്‍ എട്ട് വരെയുള്ള ദിവസങ്ങളില്‍ ഇടിമിന്നലോട്...
പൂര നഗരിയിൽ സേവാഭാരതിയുടെ ആംബുലൻസിൽ എത്തിയ സംഭവത്തിൽ കേസെടുത്തതിന് പിന്നാലെയാണ് ഇപ്പോൾ ചേലക്കരയിലെ ‘ഒറ്റതന്ത’ അധിക്ഷേപ പരാമർശത്തിൽ സുരേഷ് ഗോപിക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോൺഗ്രസ് നേതാവ് വി ആർ...
വിദ്യാർഥികൾ, അദ്ധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സ്‌കൂൾ കലോത്സവ ലോഗോ ക്ഷണിച്ചു. ജനുവരി 4 മുതൽ 8 വരെയാണ് കലോത്സവം. മേളയുടെ പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്. തിരുവനന്തപുരം...
എമേർജിങ് ഏഷ്യാ കപ്പിൽ ഇന്ത്യ എയ്ക്ക് രണ്ടാം ജയം. യുഎഇയ്ക്കെതിരായ മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യുഎഇ 16.5 ഓവറിൽ 107 റൺസിൽ എല്ലാവരും...
കൊച്ചി: അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് പ്രേക്ഷകര്‍ ഹൃദയത്തില്‍ ഏറ്റെടുത്ത വെബ് സീരീസ് 1000 ബേബീസിലും മികച്ച പ്രകടനം കാഴ്ച വെച്ച് നടന്‍ ആദില്‍ ഇബ്രാഹിം.സംവിധായകൻ നജീം കോയ ഒരുക്കിയ ചിത്രമാണ്...
തിരുവനന്തപുരം: പി. സരിൻ ഉന്നയിച്ച വിമർശനങ്ങൾക്ക് വ്യക്തിപരമായി മറുപടി പറയാനില്ലെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. സരിൻ തന്റെ അടുത്ത സുഹൃത്താണ്. ഇന്നലെയും നല്ല സുഹൃത്താണ്, ഇന്നും, നാളെയും അങ്ങനെത്തന്നെ ആയിരിക്കും....
നടൻ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. പരാതിക്കാരിയെക്കുറിച്ചും മകളെ കുറിച്ചും പരാമർശം പാടില്ലെന്നും കോടതി. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിലാണ്...
ഉരുൾപൊട്ടലോടെ തകർന്നടിഞ്ഞ വയനാട് ടൂറിസത്തെ തിരികെ കൊണ്ട് വരാനുള്ള കഠിന പരിശ്രമത്തിലാണ് ടൂറിസം വകുപ്പ്. വയനാടൻ ജനതയുടെ പ്രധാന വരുമാന മാർഗമായിരുന്ന വിനോദ സഞ്ചാര മേഖലയെ നമുക്ക് തിരികെ കൊണ്ടുവരാൻ മന്ത്രി മുഹമ്മദ്...
ജപ്പാനിലെ തെക്കുപടിഞ്ഞാറൻ ദ്വീപുകളായ ക്യുഷു, ഷിക്കോകു എന്നിവിടങ്ങളിൽ ഒറ്റ മിനിറ്റിൽ അതിശക്തമായ രണ്ട് ഭൂചലനങ്ങൾ രേഖപ്പെടുത്തി. റിക്ടർ സ്കെയിലില്‍ 7.1 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രാദേശിക സമയം വൈകുന്നേരം 4.42നാണ് ഭുകമ്പമുണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ്...