Hi, what are you looking for?
മാജിക് ഫ്രെയിംസിന്റെ “ബേബി ഗേൾ” ഷൂട്ടിംഗ് ആരംഭിച്ചു… സംവിധാനം അരുൺ വർമ്മ. തിരക്കഥ ബോബി സഞ്ജയ്.
എമ്പുരാന്’ സിനിമയിലെ വെട്ടിമാറ്റിയ രംഗത്തെ കുറിച്ച് പറഞ്ഞ് സെന്‍സര്‍ ബോര്‍ഡ് അംഗം
‘വാസ്തവം’ സിനിമയുടെ ക്ലൈമാക്സ് സീക്വൻസ് ഞാനാണ് ഷൂട്ട് ചെയ്തത്- പൃത്ഥിരാജ്.
കുഞ്ചാക്കോ ബോബന് മറുപടിയുമായി നിർമാതാക്കളുടെ സംഘടന
ചെകുത്താൻ വരുന്നു എമ്പുരാൻ്റെ ട്രെയ്ലർ പുറത്ത്
കുംഭമേളയ്ക്ക് ഇന്ന് മഹാശിവരാത്രി സ്നാനത്തോടെ സമാപനം
ഡൽഹി മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ഡോ. ബി.ആർ. അംബേദ്കറുടെ ചിത്രം നീക്കിയെന്ന് ആം ആദ്മി പാർട്ടി
മുല്ലപ്പെരിയാര്‍ വിഷയത്തിൽ പരിഹാരം കണ്ടെത്തണമെന്ന നിര്‍ദ്ദേശവുമായി സുപ്രീംകോടതി
വിജയ്‌യെ പരിഹസിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ
രാഹുൽ ഗാന്ധിക്കെതിരെ ദേശീയ വനിതാ കമ്മീഷൻ കേസെടുത്തു
എംപുരാൻ സിനിമക്കെതിരായ സംഘ്പരിവാർ സൈബറാക്രമണത്തിൽ പ്രതിഷേധിക്കുക: ഡിവൈഎഫ്ഐ
ലഹരി വിമുക്ത നവകേരളം സൃഷ്ടിക്കണം : കെപിഎംഎസ്
കെ.കെ. കൊച്ച് വിടവാങ്ങൽ കേരളീയ ജ്ഞാനമണ്ഡലത്തിൽ വലിയ ശൂന്യത സൃഷ്ടിക്കും അനിരുദ്ധൻ രാഘവൻ എഴുതുന്നു
ലഹരി വിമുക്തമാവട്ടെ, സിനിമയും; ഫെഫ്ക പി.ആർ.ഓ യൂണിയൻ
സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡുകള്‍ പ്രഖ്യാപിച്ചു; സാഹിത്യ മേഖലയിലെ യൂത്ത് ഐക്കൺ വിനിൽ പോൾ
എമ്പുരാന് റീ സെന്‍സറിങ് ചെയ്തേക്കും
ദലിതർക്കെതിരെ വര്‍ഗീയ വിഷം തുപ്പി ആബിദ് അടിവാരം; ദലിതർ മുസ്ലിങ്ങളെ കൊല്ലാൻ നടക്കുന്നവരെന്ന് ഫേസ്ബുക്ക് കുറിപ്പ്
നിറത്തിന്റെ പേരില്‍ നേരിട്ട അപമാനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്
വാളയാര്‍ കേസ്:പെണ്‍കുട്ടികളുടെ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സമൻസ്
ആശാ പ്രവർത്തകർ നടത്തുന്ന സമരം സമരം നിർത്തി പോകണമെന്ന് പറയാനാണ് മന്ത്രി വിളിച്ചതെന്ന് സമര സമിതി നേതാക്കൾ
കുവൈറ്റ് സിറ്റി : കുവൈറ്റിൽ ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച 11 മലയാളികളെ തിരിച്ചറിഞ്ഞു. കെട്ടിട നിർമ്മാണ തൊഴിലാളികൾ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചകവാതക സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്...
മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...
ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...
തിരുവനന്തപുരം: എംപുരാൻ സിനിമ റിലീസ് ചെയ്തതിന് ശേഷം സംഘ്പരിവാർ കോർണറുകളിൽ നിന്ന് വരുന്ന അധിക്ഷേപങ്ങളിലും സിനിമക്കും അണിയറ പ്രവർത്തകർക്കും എതിരെ നടക്കുന്ന സൈബറാക്രമണങ്ങളിലും പ്രതിഷേധിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഗുജറാത്തിൽ സംഘ്പരിവാർ...
കുന്നത്തുനാട് : കേരള സമൂഹം നേരിടുന്ന വർത്തമാനകാലത്തെ ഏറ്റവും വലിയ വിപത്താണ് ലഹരി.ഇതിനെതിരെ നാടിന്റെ പൊതു മനസ്സ് ഒന്നിക്കണമെന്ന് കെപിഎംഎസ് സംസ്ഥാന അസി സെക്രട്ടറി അഖിൽ കെ ദാമോദരൻ പറഞ്ഞു. കുന്നത്തുനാട് യൂണിയൻ...
കേരളീയ ജ്ഞാനമണ്ഡലത്തിൽ വലിയ ശൂന്യത സൃഷ്ടിച്ചു കൊണ്ടു കൊച്ചേട്ടൻ എന്ന കെ.കെ. കൊച്ച് വിടവാങ്ങിയിരിക്കുന്നു. അതിസാഹസികത നിറഞ്ഞ അതിജീവന സപര്യയിലൂടെ കേരളീയ സമൂഹത്തിൽ ഇടം നേടിയ കൊച്ചേട്ടൻ്റെ ജീവിതം പാർശ്വവത്ക്കരിക്കപ്പെട്ട മുഴുവൻ ജനവിഭാഗങ്ങളുടെയും...
കൊച്ചി: ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി മലയാള ചലച്ചിത്ര മേഖലയിലെ പി.ആർ.ഓമാരുടെ കൂട്ടായ്മയായ ഫെഫ്ക പി.ആർ.ഓ യൂണിയൻ നടത്തുന്ന ഹ്രസ്വചിത്ര മത്സരത്തിന് എൻട്രികൾ ക്ഷണിക്കുന്നു. ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന, പരമാവധി 2 മിനിറ്റ്...
കേരള സംസ്ഥാന യുവജന കമ്മീഷന്‍ 2024-25 വര്‍ഷത്തെ യൂത്ത് ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങള്‍ക്കാണ് കമ്മീഷന്‍ അവാര്‍ഡ് നല്‍കുന്നത്. കല/സാംസ്‌കാരികം, കായികം, സാഹിത്യം, കാര്‍ഷികം/മൃഗസംരക്ഷണം, വ്യവസായ സംരംഭകത്വം,...
കൊല്ലം: സി.പി.എം. 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം നാളെ കൊല്ലത്ത് തുടങ്ങും. 30 വർഷങ്ങൾക്കുശേഷമാണ്, കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ആഴത്തിൽ വേരോട്ടമുള്ള കൊല്ലത്ത് സംസ്ഥാന സമ്മേളനം നടക്കുന്നത്. പതിനഞ്ചാം പാർടി കോൺഗ്രസിനു...
ന്യൂഡല്‍ഹി: മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ വിവാദ ഭാഗങ്ങള്‍ പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡ്. സിനിമയ്‌ക്കെതിരെ പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ചിത്രം റീ സെന്‍സറിങ് ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റീ സെന്‍സറിങ്ങിന് വിധേയമാക്കിയാല്‍...
ദലിതർക്കെതിരെ കടുത്ത വര്‍ഗീയ-വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തി ആക്ടിവിസ്റ്റ് ആബിദ് അടിവാരം. കേരളത്തിലടക്കം ദലിതർ മുസ്ലിങ്ങളെ കൊല്ലാൻ നടക്കുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. രാജ്യത്തെ ദലിതരെല്ലാം വര്‍ഗീയവാദികളാണെന്നും മുസ്ലിങ്ങളെ കൊന്നാൽ അവരുടെ വീടും സമ്പത്തും...
ന്യൂഡൽഹി : ജനുവരി 13ലെ പൗഷ് പൗർണമി ദിനത്തിൽ ആരംഭിച്ച പ്രയാഗ്‌രാജ് മഹാകുംഭമേളയ്‌ക്ക് ഇന്ന് അവസാനമാകും. ശിവരാത്രി ദിനമായ ഇന്ന് മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ കോടിക്കണക്കിന് തീര്‍ത്ഥാടകരാണ് എത്തുന്നത്. ഇത് വരെ 64 കോടി...
ന്യൂഡൽഹി: മുഖ്യമന്ത്രി രേഖാഗുപ്തയുടെ ഓഫിസിൽ നിന്ന് അംബേദ്കറുടെയും ഭഗത് സിങിന്റെയും ഫോട്ടോകൾ നീക്കം ചെയ്തതായി ആം ആദ്മി പാർട്ടി (എ.എ.പി). രാജ്യത്തെ ആദ്യ നിയമമന്ത്രിയുടെ ചിത്രം നീക്കിയതിലൂടെ അദ്ദേഹത്തിന്‍റെ അനുയായികളായ ദശലക്ഷക്കണക്കിനു പേരെ...
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസിൽ നിര്‍ണായക നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മേൽനോട്ട സമിതി ഇരുഭാഗത്തും സ്വീകാര്യമാകുന്ന പരിഹാരം കണ്ടെത്തണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. പുതിയതായി രൂപീകരിച്ച മേൽനോട്ട സമിതി തമിഴ്നാട് ഉന്നയിക്കുന്ന വിഷയങ്ങൾ...
തമിഴക വെട്രി കഴകത്തേയും നടന്‍ വിജയേയും പരിഹസിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇന്നലെ രൂപീകരിച്ച പാര്‍ട്ടിയുടെ നേതാവ് നാളെ മുഖ്യമന്ത്രിയാകും എന്ന് പറയുന്നുവെന്നാണ് പരിഹാസം. വിജയ്‌യെ ഉന്നംവച്ചുള്ള സ്റ്റാലിന്റെ വാക്കുകള്‍...
ന്യൂഡൽഹി: ഫാംഗ്നോന്‍ കോണ്യാക്ക് എം.പിയോട് രാഹുൽ ഗാന്ധി മോശമായി പെരുമാറിയെന്നാരോപിച്ച് ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നാഗാലാൻഡിൽനിന്നുള്ള ബിജെപി എംപിയാണ് ഫാംഗ്നോന്‍ കോണ്യാക്ക്. പാർലമെൻറിൽ നടന്ന പ്രതിഷേധത്തിനിടെ രാഹുൽ തെൻറ അടുത്തുവന്ന്...
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് എട്ട് പേജുകളുള്ള ബില്ല് അവതരിപ്പിച്ചത്. ബില്ല് വിശദ വിശകലനത്തിനായി ജോയിന്റ് കമ്മിറ്റിക്ക് കൈമാറും....
ഇപിഎഫ്ഒ വരിക്കാര്‍ക്ക് (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍) 2025 ജനുവരി മുതല്‍ പിഎഫ് തുക എടിഎം വഴി പിന്‍വലിക്കാനാകുമെന്ന് കേന്ദ്ര തൊഴില്‍മന്ത്രാലയം അറിയിച്ചു. തൊഴില്‍മന്ത്രാലയം സെക്രട്ടറിയായ സുമിത ദാവ്‌റയാണ് ഇക്കാര്യം അറിയിച്ചത്. ജീവനക്കാര്‍ക്കും...
ഏറ്റുമുട്ടല്‍ കൊലകളുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് ജീവന് ഭിഷണിയുണ്ടെന്ന് വ്യക്തമാക്കി ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ജിഗ്നേഷ് മേവാനി. എസിസി/ എസ്ടി സെല്‍ എഡിജിപി രാജ്കുമാര്‍ പാണ്ഡ്യനെതിരെയാണ് എംഎല്‍എയുടെ ആരോപണം....
രണ്ടാം ദിവസം മത്സരം നിർത്തുമ്പോൾ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുത്തിട്ടുണ്ട്. അർധ സെഞ്ച്വറിയുമായി ആദിത്യ സർവതെയും ക്യാപ്റ്റൻ സച്ചിൻ ബേബിയുമാണ് ക്രീസിലുള്ളത്. വിദർഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 379ന് ഒപ്പമെത്താൻ...
മ്യാന്‍മറിലും അയല്‍രാജ്യമായ തായ്ലന്‍ഡിലും ഉണ്ടായ ഭുകമ്പത്തില്‍ മരണം 1000 കടന്നതായി റിപോര്‍ട്ട്. 1,670 പേര്‍ക്ക് പരിക്കേറ്റു.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അതിനാല്‍ തന്നെ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി ദൗത്യസംഘത്തെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...
അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റു. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിന് ശേഷം ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തു. ബൈഡനൊപ്പം ഒരേവാഹനത്തിലാണ് സത്യപ്രതിജ്ഞയ്ക്കായി ട്രംപ് എത്തിയത്. 1861ല്‍...
ദോഹ: ഗസ്സയിൽ വെടിനിർത്തൽ കരാർ ഹമാസും ഇസ്രായേലും അംഗീകരിച്ചെന്ന് ഖത്തർ. മൂന്ന് ഘട്ടമായാണ് വെടിനിർത്തൽ. ജനുവരി 19 മുതൽ കരാർ നിലവിൽ വരും. ഓരോ ഘട്ടത്തിനുമിടയിൽ 42 ദിവസങ്ങളുടെ ഇടവേളയാണ് നിർണയിച്ചിട്ടുള്ളത് മധ്യസ്ത...
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ – ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം “ബേബി ഗേൾ ” ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. തൈക്കാട് ഗാന്ധി ഭവനിൽ വച്ചു നടന്ന പൂജാ ചടങ്ങിൽ നിർമ്മാതാവ്...
എമ്പുരാൻ സിനിമ രാഷ്ട്രീയ വിവാദമായിരിക്കെ സിനിമയിലെ വെട്ടിമാറ്റിയ രംഗത്തെ കുറിച്ച് പറഞ്ഞ് സെന്‍സര്‍ ബോര്‍ഡ് അംഗവും ബിജെപിയുടെ സാംസ്‌കാരിക വിഭാഗമായ തപസ്യയുടെ ജനറല്‍ സെക്രട്ടറിയുമായ ജിഎം മഹേഷ്. സിനിമയെ ചൊല്ലി വിവാദമുണ്ടാക്കുന്നത് സിനിമ...
‘വാസ്തവം’ സിനിമയുടെ ക്ലൈമാക്സ് സീക്വൻസ് താനാണ് ഷൂട്ട് ചെയ്തത് എന്ന് വെളിപ്പെടുത്തി പൃത്ഥിരാജ്. ആക്‌ഷൻ രംഗങ്ങൾ ഷൂട്ട് ചെയ്താണ് ഞാൻ ഫിലിംമേക്കിങ് പഠിച്ചത്. ഒരു ആക്‌ഷൻ ഡയറക്ടറെ നിയോഗിക്കാൻ കഴിയാത്ത സിനിമകളിൽ ആക്‌ഷൻ...
സിനിമയുടെ മുതൽമുടക്കും വരുമാനവും സംബന്ധിച്ച കണക്കുകളിൽ വ്യക്തത വരുത്തി നിർമ്മാതാക്കളുടെ സംഘടന. മുതൽമുടക്ക് സംബന്ധിച്ച് നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറും പറഞ്ഞ തുകയാണ് പുറത്ത് വിട്ടതെന്ന് സംഘടന പറഞ്ഞു. ഓഫീസർ ഓൺ ഡ്യൂട്ടി എന്ന...
പെരുമ്പാവൂർ : ബി.ജെ.പി. പെരുമ്പാവൂർ മണ്ഡലം സമ്മേളനം മുൻ പ്രസിഡന്റ് പി. അനിൽകുമാറിന്റെ അധ്യക്ഷതയിൽ ദേശീയ നിർവാഹക സമിതി അംഗം സി.കെ. പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. എറണാകുളം നോർത്ത് ജില്ലാ പ്രസിഡന്റായി ചുമതലയേൽക്കുന്ന...
കോട്ടയം: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ വാർഡുകളുടെ പുനർവിഭജനത്തെ തുടർന്നുണ്ടാകുന്ന പട്ടിക വിഭാഗ സംവരണ സീറ്റുകളെ സംബന്ധിച്ച് ഉടൻ വ്യക്തത വരുത്തണമെന്ന് ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) സംസ്ഥാന പ്രസിഡന്റ് കെ.കെ...
പെരുമ്പാവൂർ നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിൽ വലഞ്ഞ് യാത്രക്കാർ. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ആവിഷ്ക്കരിച്ച പദ്ധതികളായ ടൗൺ ബൈപാസ് നിർമാണം എങ്ങുമെത്താതതും റോഡുകളിലെ കുഴികളുമാണ് ഗതാഗത കുരുക്കിന് കാരണം. ആലുവ മൂന്നാർ റോഡിലൂടെ പെരുമ്പാവൂര് എത്തിയാൽ...
തിരുവനന്തപുരം : കുട്ടികളുടെ ഓൺലൈൻ ഇടപെടലുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി കുറിപ്പുമായി കേരള പൊലീസ്. പരീക്ഷകൾ കഴിഞ്ഞ് അവധിക്കാലമായതോടെ കുട്ടികൾ ഓൺലൈനിൽ ധാരാളം സമയം ചെലവഴിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ഓൺലൈൻ സുരക്ഷയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും കുട്ടികൾക്ക്...
നിങ്ങളുടെ മൊബൈൽ ഫോൺ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താൽ എത്രയും വേഗം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയാണ് വേണ്ടത്. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴിയോ തുണ വെബ്...
പൊള്ളുന്ന ചൂടിൽ പൊള്ളിയ കുപ്പിവെള്ളം വലിയ ആശ്വാസമാണ്. പക്ഷെ കുപ്പി വെള്ളം കുടിച്ചാൽ ക്യാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങളുറപ്പെന്ന് ആരോഗ്യ വിദഗ്ദ്ധർ. വാഹനങ്ങളിൽ കടകളിലേക്കുള്ള കുപ്പിവെള്ളവും കോളയും മറ്റും പൊരിവെയിലത്ത് കൊണ്ടുവരുന്നതാണ് പ്രധാന പ്രശ്‌നം....
കൊച്ചി: ഇ കൊമേഴ്സ് രംഗത്ത് ഏറെ ശ്രദ്ധേയമായ കാപ്ര ഡെയ്ലി ഇ കൊമേഴ്സ് സ്റ്റോര്‍ കൊച്ചിയിലും പ്രവര്‍ത്തനമാരംഭിച്ചുചലച്ചിത്ര താരം അവന്തിക മോഹന്‍ സ്റ്റോർ ഉദ്ഘാടനം ചെയ്ത്.ഗുണമേന്മയുള്ള ഉല്പ്പന്നങ്ങള്‍ വേഗത്തിലും വിലക്കുറവിലും നിങ്ങളുടെ അരികിലേക്ക്...
കൊച്ചി: മതനിന്ദയുടെ പേരിൽ ഭീഷണി നേരിടുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ച ‘ടർക്കിഷ് തർക്കം’ സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ നടൻ സണ്ണി വെയ്നും. സിനിമയുമായി ബന്ധപ്പെട്ട് യാതൊരുവിധ ഭീഷണിയും താൻ...
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആഞ്ഞുവീശിയ യുഡിഎഫ് തരംഗത്തില്‍ ഇടത് മുന്നണി തകർന്നടിഞ്ഞു. 121 നിയമസഭാ മണ്ഡലങ്ങളും എല്‍ഡിഎഫിനെ കൈവിട്ടു. 110 നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫ് ഭൂരിപക്ഷം നേടിയപ്പോള്‍ 19 മണ്ഡലങ്ങളില്‍ മാത്രമേ എല്‍ഡിഎഫിന്...