Connect with us

Hi, what are you looking for?

World

കുവൈറ്റ് സിറ്റി : കുവൈറ്റിൽ ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച 11 മലയാളികളെ തിരിച്ചറിഞ്ഞു. കെട്ടിട നിർമ്മാണ തൊഴിലാളികൾ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചകവാതക സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്...

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Trending

Kerala

Kerala

ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് ആയിരുന്നു പരാതിക്കാരിയോട് ഹെക്കോടതി. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കരുതെന്നും ഹൈക്കോടതി ആവര്‍ത്തിച്ചു. ബലാത്സംഗ കേസിൽ റാപ്പര്‍ വേടന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച്...

Kerala

തദ്ദേശീയ ജനതയുടെ അറിവ് സാമൂഹികമായി പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ കൂടി സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശീയ വൈദ്യത്തെയും കൃഷിയെയും വിത്തിനങ്ങളെയും കണ്ണാടി, പായ പോലുള്ള ഉൽപ്പന്നങ്ങളെയുമൊക്കെ ശാസ്ത്രീയമായി സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ...

Kerala

ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളാണ് യജമാനൻമാർ എന്ന കാഴ്ചപ്പാട് പൂർണ്ണമായും ഉൾക്കൊള്ളേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ ഭരിക്കപ്പെടേണ്ടവരും ഉദ്യോഗസ്ഥർ ഭരിക്കേണ്ടവരുമാണ് എന്ന ചിന്ത ഉണ്ടായിക്കൂടെന്നും ഭരിക്കപ്പെടേണ്ടവരല്ല മറിച്ച്, സേവിക്കപ്പെടേണ്ടവരാണു ജനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു....

Kerala

വേടനെ ഒതുക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് നടക്കുന്നത് പട്ടികജാതി വികസന വകുപ്പ് മന്ത്രി കേളു. ജാതിയുടെ വേലിക്കെട്ടുകളും അതിര്‍വരമ്പുകളും ഉണ്ടാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. വേടന്റെ പരിപാടികള്‍ക്ക് ആളുകൂടിയപ്പോള്‍ ചിലര്‍ക്ക് വിറളിപിടിച്ചുവെന്നും പുലിനഖം കെട്ടി നടന്നവരും...

Kerala

കോട്ടയം : സർക്കാർ സംഘടിപ്പിച്ച സിനിമ കോൺക്ലേവുമായി ബന്ധപ്പെട്ട് അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശം അദ്ദേഹത്തിൻ്റെ ഫ്യൂഡൽ വരേണ്യ മനോഭാവം വെളിപ്പെടുത്തുന്നതാണന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട്...

Kerala

പട്ടികവർഗ്ഗ വികസന വകുപ്പ് രൂപീകരിച്ചിട്ട് 50 വർഷങ്ങൾ തികയുന്ന ഘട്ടത്തിൽ 2025-26 സുവർണ്ണ ജൂബിലി വർഷമായി ആചരിക്കും. ഒരു വർഷം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികളിലൂടെ പട്ടികവർഗ വികസനം സംബന്ധിച്ചു പുതിയ ദിശാബോധവും സമഗ്ര...

Latest News

Latest News

കൊച്ചി: റാപ്പർ വേടന്‍റെ സംഗീത പരിപാടി മാറ്റിവച്ചതായി വിവരം. കൊച്ചി ബോൾഗാട്ടി പാലസിലെ ഓളം ലൈവ് എന്ന പരിപാടിയാണ് മാറ്റി വെച്ചത്. ശനിയാഴ്ചയായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്. ബലാത്സം​ഗ കേസിൽ വേടൻ ഒളിവിൽ പോയതോടെയാണ്...

Latest News

മാധ്യമങ്ങൾ സ്വതന്ത്രവും ശക്തവുമായി നിലനിൽക്കണമെന്നതാണ് കേരളത്തിന്റെ നിലപാടെന്നും അതിന് പരമാവധി പിന്തുണ സർക്കാർ നൽകുമെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് ഇന്ത്യയിൽ ഏറ്റവും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന...

India

India

ന്യൂഡൽഹി: ലൈംഗിക ബന്ധത്തിന് അനുമതി നൽകേണ്ട കുറഞ്ഞ പ്രായം, 18ൽ നിന്ന് 16 ആക്കണമെന്ന് അമിക്കസ് ക്യൂറിയും മുതിർന്ന അഭിഭാഷകയുമായ ഇന്ദിരാസിംഗ് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ഇതിനായി പോക്‌സോ നിയമത്തിൽ ഭേദഗതി കൊണ്ടുവരണം. അതേസമയം,...

India

അലക്ഷ്യവും അശ്രദ്ധവുമായി വാഹനം ഓടിച്ച വ്യക്തി അപകടത്തിൽ മരിച്ചാൽ ഇൻഷുറൻസ്‌ തുക നൽകാൻ കമ്പനിക്ക്‌ ബാധ്യതയില്ലെന്ന് സുപ്രീംകോടതി. അമിതവേഗം, അഭ്യാസ പ്രകടനം, ഗതാഗതനിയമം ലംഘിക്കൽ തുടങ്ങി ഡ്രൈവറുടെ തെറ്റ്‌ കാരണം അപകടം സംഭവിച്ചാൽ...

India

അഹമ്മദാബാദ്: എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം ഇടിച്ചിറങ്ങിയ അപകടത്തില്‍ 242 പേരില്‍ 241 പേരും മരിച്ചു. വിമാനം തകര്‍ന്നുവീണ സ്ഥലത്തുണ്ടായിരുന്ന 29 പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. 24 പ്രദേശവാസികളും അഞ്ച്...

India

അഹമ്മദാബാദ്: രാജ്യത്തെ നടുത്തിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ 204 മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങൾ കൈമാറുന്നതിനായി അടുത്ത ബന്ധുക്കളുടെ ഡിഎൻഎ സാമ്പിൾ ശേഖരണം തുടങ്ങി. ബിജെ മെഡിക്കൽ കോളേജിലെ കസോതി ഭവനിലാണ് രക്ത സാമ്പിൾ ശേഖരണ...

India

ശ്രീ​ന​ഗ​ര്‍: ഇ​ന്ത്യ​യും പാ​കി​സ്താ​നും ത​മ്മി​ലു​ള്ള സൈ​നി​ക സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശ്രീ​ന​ഗ​റി​ല്‍ കു​ടു​ങ്ങി മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ള്‍. ഡി​സൈ​നിം​ഗ് കോ​ഴ്‌​സ് ചെ​യ്യു​ന്ന അ​മ്പ​തോ​ളം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് കു​ടു​ങ്ങി​യ​ത്. അ​തി​ര്‍​ത്തി​യി​ല്‍ സം​ഘ​ര്‍​ഷം ആ​രം​ഭി​ച്ച​പ്പോ​ള്‍ ത​ന്നെ നാ​ട്ടി​ലേ​ക്ക് പോ​കാ​ന്‍...

India

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് സംസ്ഥാനത്ത് 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും.വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ഭാഗമായി സിവിൽ ഡിഫൻസ് തയ്യാറെടുപ്പിന്റെ...

India

പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തെ സ്വാഗതം ചെയ്ത് എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഉവൈസി. ‘പാകിസ്താനിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യന്‍ സേന നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു....

India

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്‌ ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. ഓപ്പറേഷൻ സിന്ദൂർ എന്ന്‌ പേരിട്ട ദൗത്യത്തിന്റെ ഭാഗമായി ബുധൻ പുലർച്ചയോടെ പാകിസ്ഥാനിലെയും പാക്‌ അധീന കാശ്‌മീരിലെയും തീവ്രവാദി ക്യാമ്പുകൾ ഇന്ത്യൻ സൈന്യം തകർത്തു....

Sports

Sports

ആന്‍ഡേഴ്സണ്‍- ടെണ്ടുല്‍ക്കര്‍ ട്രോഫി പരന്പര ജേതാക്കളെ നിശ്ചയിക്കുന്ന നിര്‍ണായക അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. വിജയപ്രതീക്ഷയുമായി ഇറങ്ങിയ ഇംഗ്ലീഷ് പടയെ ഇന്ത്യന്‍ ബൗളര്‍മാര്‍ തകർത്തെറിയുകയായിരുന്നു. 5 വിക്കറ്റുകൾ നേടിയ മുഹമ്മദ്...

World

World

ഗസ്സയില്‍ പട്ടിണി രൂക്ഷമാകുന്നു. ഭക്ഷണം കിട്ടാതെ മരിച്ചവർ 227 ആയി. ഇതില്‍ നൂറിലേറെയും കുട്ടികളാണ്.വെള്ളം, ഇന്ധനം, മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയും ക്ഷാമമുണ്ട്. ഭക്ഷണം തേടിയെത്തിയ 28 പേര്‍ ഇന്നലെ ഇസ്രാഈല്‍ സൈന്യത്തിന്റെ...

World

ഖത്തറിൽ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ ആക്രമണം. ഇസ്രയേലിനൊപ്പം ചേർന്ന് തങ്ങളെ ആക്രമിച്ച അമേരിക്കക്കുള്ള തിരിച്ചടിയായി ഖത്തറിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ വ്യോമ ഗതാഗതം...

World

തെഹ്‌റാൻ: ഇറാനും ഇസ്രയേലിനുമിടയിൽ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രണ്ട് ഘട്ടങ്ങളിലായി സമ്പൂര്‍ണ വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും സമ്മതം അറിയിച്ചതായി ട്രംപ് വ്യക്തമാക്കി. ഇറാനാണ് ആദ്യം വെടിനിര്‍ത്തുക. 12 മണിക്കൂറിന് ശേഷം...

Entertainment

Entertainment

പി.ആർ.സുമേരൻ. തിരുവനന്തപുരം:സജീവ രാഷ്ടീയത്തിൽ നിന്ന് മലയാള സിനിമയിലും ചുവടു വയ്ക്കുകയാണ് തിരുവനന്തപുരം സ്വദേശി കരിക്കകം അനീഷ്. തന്റെ മൂന്നാമത്തെ ചിത്രമായ ‘അങ്കം അട്ടഹാസം’ തിയേറ്ററിലെത്തുന്നതിന്റെ സന്തോഷത്തിലാണ് അനീഷ്. വർഷങ്ങളായി രാഷ്ടീയ പ്രവർത്തനങ്ങളുമായി നീങ്ങുന...

Entertainment

കൊച്ചി: സിനിമയില്‍ ഐ ടി രംഗത്തെ ശ്രദ്ധേയരായ ഒട്ടേറെ പേര്‍ മലയാള സിനിമയുടെ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. സംവിധായകരും നടന്മാരുമൊക്കെയായിട്ടുള്ള പല പ്രമുഖരും ഐ ടി രംഗത്ത് നിന്ന് കടന്നു വന്നവരാണ്. ഇപ്പോഴിതാപുതുമുഖ...

Entertainment

ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന “വലതു വശത്തെ കള്ളൻ ” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.ലെന,നിരഞ്ജന അനൂപ്,ഇർഷാദ്,ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്,മനോജ്.കെ യു ലിയോണാ...

Entertainment

അന്നും ഇന്നും മലയാള സിനിമാ രം​ഗത്ത് തന്റേതായ സ്ഥാനമുണ്ട് കാവ്യമാധവന് ശാലീന സൗന്ദര്യം നിറഞ്ഞ നടി എന്ന് പറയുമ്പോള്‍ മലയാളികളുടെ മനസ്സിലേക്ക് ആദ്യം കയറിവരുന്ന പേര് കാവ്യാ മാധവന്റേത് ആയിരിക്കും. അഭിനയ രംഗത്ത്...

Local

Kerala

കറുകുറ്റി: കറുകുറ്റി ഗ്രാമപഞ്ചായത്ത് കെട്ടിടത്തോട് ചേർന്ന് സ്ഥാപിച്ചിരുന്ന അബേദ്കർ പ്രതിമ പൊളിച്ച് മാറ്റി വൃത്തിഹീനമായ പ്ലാസ്റ്റിക് ഷീറ്റിൽ പാതി പൊതിഞ്ഞ് അലക്ഷ്യമായിട്ടിരുക്കുകയാണ്. അഞ്ചുവർഷം മുൻപ് വലിയ തുക ചിലവഴിച്ചാണ്. മഹാത്മ ​ഗാന്ഡിയുടെയും ഡോ.അംബേദ്ക്കറുടെയും...

Local

പെരുമ്പാവൂർ: മൂന്ന് വര്‍ഷത്തോളമായി എറണാകുളം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയുടെ അടഞ്ഞു കിടന്ന പ്രധാന കവാടം തുറന്നുകൊടുത്തു. നിര്‍മാണപ്രവൃത്തിയുടെ പേര് പറഞ്ഞ് അകാരണമായി അടച്ചിട്ട കവാടമാണ് പ്രതിഷേധത്തിനൊടുവിൽ അധികൃതര്‍ തുറന്ന് കൊടുത്തത്. ദിവസവും നൂറുകണക്കിന്...

Local

പെരുമ്പാവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് പട്ടികജാതി ക്ഷേമ സമിതി പെരുമ്പാവൂർ, കോലഞ്ചേരി ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ കുന്നത്തു നാട് താലൂക്ക് ഓഫീസിലേക്ക് പ്രതിക്ഷേധമാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയം​ഗം വി.വി പ്രവീൺ ഉദ്ഘാടനം ചെയ്തു....

Local

പെരുമ്പാവൂർ: പാണിയേലിയിൽ ഇന്ന് ഉച്ചയോടെയാണ് നിയന്ത്രണം വിട്ട ബൊലേറോ ജീപ്പ് ചതുപ്പിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. നാല് കുട്ടികൾ അടക്കം പത്ത് പേർക്ക് പരിക്കേറ്റു.കുന്നംകുളം സ്വദേശി ബിനോയിയും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ താലൂക്ക്...

Life

Life

കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്ററിന്റെ കളമശ്ശേരി മേഖല കേന്ദ്രത്തില്‍ വിവിധ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി പാസ്സായവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍...

Life

കാസറഗോഡ്: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ നടപ്പിലാക്കുന്ന പട്ടിക വർഗ വിഭാഗത്തിലെ പെൺകുട്ടികൾക്കു ആദ്യഘട്ടത്തിൽ HPV വാക്‌സിൻ നൽകൽ പദ്ധതി നിർത്തിവച്ചു. മതിയായ രീതിയിലുള്ള ബോധവൽക്കരണം നൽകാതെയായിരുന്നു ജില്ലയിൽ പട്ടിക...

Life

കേരളത്തിലെ സർക്കാർ/ സ്വാശ്രയ സ്ഥാപനങ്ങളിൽ ഫാർമസി/ ഹെൽത്ത് ഇൻസ്പെക്ടർ/ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളുടെ പ്രവേശനത്തിന് അപേക്ഷിക്കേണ്ട സമയമാണിത്‌. ഓൺലൈനിൽ ആഗസ്‌ത്‌ 12 നകം അപേക്ഷ നൽകണം. എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ്‌...

Business

Business

കേരള സർക്കാരിന്റെ കുപ്പിവെള്ള ബ്രാൻഡായ ഹില്ലി അക്വ ദുബായിലേക്ക് കയറ്റുമതി ആരംഭിച്ചു. ദക്ഷിണേന്ത്യയിൽ നിന്ന് ദുബായിലേക്ക് കുപ്പിവെള്ളം കയറ്റുമതി ചെയ്യുന്ന ഏക സ്ഥാപനമെന്ന നേട്ടം ഇതോടെ സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴിലുള്ള കേരള...

Fact Check

Fact Check

സപ്ലൈകോയിൽ വിവിധ തസ്തികകളിൽ ജീവനക്കാരെ നേരിട്ട് നിയമിക്കുന്നതായി സൂചിപ്പിച്ച് പ്രചരിക്കുന്ന യൂട്യൂബ് വീഡിയോകളും സമൂഹമാധ്യമ പോസ്റ്റുകളും വ്യാജമെന്ന് സപ്ലൈകോ ജനറൽ മാനേജർ വി കെ അബ്ദുൽ ഖാദർ അറിയിച്ചു. സപ്ലൈകോയിൽ സ്ഥിരം ജീവനക്കാരെ...

Fact Check

സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ ഹാന്‍ഡിലുകളില്‍ നിന്ന് റാപ്പർ വേടനെതിരെ ഹേറ്റ് ക്യാമ്പയിൻ തുടരുകയാണ്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ വേടൻ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് തീവ്ര ഹിന്ദുത്വ പേജുകളില്‍ വ്യാപക സൈബര്‍ ആക്രമണം...

Fact Check

കൊച്ചി: മതനിന്ദയുടെ പേരിൽ ഭീഷണി നേരിടുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ച ‘ടർക്കിഷ് തർക്കം’ സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ നടൻ സണ്ണി വെയ്നും. സിനിമയുമായി ബന്ധപ്പെട്ട് യാതൊരുവിധ ഭീഷണിയും താൻ...

Sports

ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഛേത്രി ബൂട്ടഴിച്ചു. വിടവാങ്ങല്‍ മത്സരമായ ലോകകപ്പ് യോഗ്യത റൗണ്ടില്‍ കുവൈത്തിനെതിരെ ഇന്ത്യ ഗോള്‍രഹിത സമനില വഴങ്ങി. ജയത്തോടെ സുനിൽ ഛേത്രിക്ക് യാത്രയയപ്പ് നൽകാൻ സഹതാരങ്ങൾ പോരാടിയെങ്കിലും സമനിലയിൽ കലാശിക്കുകയായിരുന്നു....

Entertainment

ഷെയ്ൻ നിഗമും മഹിമ നമ്പ്യാരും പ്രധാനവേഷത്തിലെത്തുന്ന ലിറ്റിൽ ഹാർട്സ് ചിത്രത്തിന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് സാന്ദ്ര തോമസാണ് ചിത്രത്തിന്‍റെ ഗള്‍ഫിലെ റിലീസ് തടഞ്ഞ വിവരം പത്രകുറിപ്പിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ പ്രചാരണാർഥം...

Kerala

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആഞ്ഞുവീശിയ യുഡിഎഫ് തരംഗത്തില്‍ ഇടത് മുന്നണി തകർന്നടിഞ്ഞു. 121 നിയമസഭാ മണ്ഡലങ്ങളും എല്‍ഡിഎഫിനെ കൈവിട്ടു. 110 നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫ് ഭൂരിപക്ഷം നേടിയപ്പോള്‍ 19 മണ്ഡലങ്ങളില്‍ മാത്രമേ എല്‍ഡിഎഫിന്...