Kerala സംവരണത്തിലെ മേൽത്തട്ട് പരിധി: ദളിത് – ആദിവാസി സംയുക്ത സമിതി നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പട്ടിക ജാതി-പട്ടിക വർഗ സംവരണത്തിൽ ഉപസംവരണം ഏർപ്പെടുത്തിയ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ദളിത് – ആദിവാസി സംയുക്ത സമിതി നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ദളിത് – ആദിവാസി സംയുക്ത സമിതിയുടെ നിലപാടും... Real Fourth1 day ago