Latest News നടിയെ ആക്രമിച്ച കേസ് രാഷ്ട്രപതിയെ സമീപിച്ച് അതിജീവിത നടിയെ ആക്രമിച്ച കേസിൽ എറണാകുളം സെഷൻസ് കോടതിയിൽ അന്തിമ വാദം നാളെ തുടങ്ങും. അതേസമയം മെമ്മറി കാർഡ് തുറന്നതിൽ കുറ്റക്കാർക്കെതിരെ നടപടിയില്ലെന്ന് അതിജീവിത. രാഷ്ട്രപതിക്ക് കത്തയച്ചു. തന്നെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ... Real FourthDecember 10, 2024