Kerala
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ തര്‍ക്കത്തില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ച് എറണാകുളം ജില്ലാ ലേബര്‍ കോടതി. സമരത്തെ തുടര്‍ന്ന് പിരിച്ചുവിട്ട് 164 തൊഴിലാളികളേയും ഉടന്‍ തിരിച്ചെടുക്കണമെന്ന് കോടതി മുത്തൂറ്റ് ഫിനാന്‍സിനോട് ഉത്തരവിട്ടു....