കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തിനായി യോജിച്ച പ്രവർത്തനങ്ങൾക്ക് സിപിഐ മുൻകൈയെടുക്കുമെന്ന് പുതിയ ജില്ലാ സെക്രട്ടറി എൻ. അരുൺ. വൈപ്പിൻ അടക്കമുള്ള സ്ഥലങ്ങളിൽ സിപിഐയും സിപിഎമ്മുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുമെന്നും എറണാകുളം പ്രസ് ക്ലബ്ബിൽ...
സി.പി.എമ്മിനു പിന്നാലെ സി.പി.ഐയും യുവനേതാവിനെ അമരക്കാരനാക്കിയത് ശ്രദ്ധേയമായി. എൻ. അരുണിനെ സെക്രട്ടറിയാക്കിയത് ഐകകണ്‌ഠ്യേനയാണ്. നിലവിലെ സെക്രട്ടറി കെ.എൻ. ദിനകരന്റെ സ്ഥാനം തെറിക്കുമെന്ന് ഉറപ്പായിരുന്നു. പകരം അരുണിന്റെ പേരിനായിരുന്നു മുൻതൂക്കം. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റും...
ആർഎസ്എസ് നിയന്ത്രണത്തിലുള്ള ബിജെപി നേതൃത്വത്തിലുള്ളത് പൂർണമായും ഫാസിസ്റ്റ് സർക്കാരാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഹിറ്റ്ലറുടെ ആശയങ്ങളിൽ നിന്ന് പ്രത്യയശാസ്ത്ര ഊർജം ഉൾക്കൊള്ളുന്നവരാണ് ആർഎസ്എസ്. അവരുടെ ആശയമാണ് നരേന്ദ്ര മോഡി സർക്കാരിനെ...