Entertainment
സംവിധായകൻ കമലിനോടൊപ്പം സഹസംവിധായകനായി സിനിമാലോകത്തെത്തിയ ഷൈൻ ടോം ചാക്കോ പത്ത് വർഷക്കാലം അദ്ദേഹത്തോടൊപ്പം നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. ‘നമ്മളി’ലാണ് ആദ്യമായി ക്യാമറക്ക് മുന്നിൽ എത്തിയത്. ശേഷം ആഷിഖ് അബുവിനൊപ്പം സഹസംവിധായകനായി ഏതാനും സിനിമകളുടെ...