Kerala ഗുരുവായൂർ പദയാത്ര വാർഷികാഘോഷം നാളെ കോട്ടയം: ഇന്ത്യൻ ദലിത് ഫെഡറേഷൻ സി.കെ.ടി.യു സംഘടനകളുടെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ പാദയാത്ര വിജയദിനാഘോഷവും സി.റ്റി കുട്ടപ്പൻ അനുസ്മരണ സമ്മേളനവും നടത്തും. നാളെ രാവിലെ കോട്ടയം പ്രസ് ക്ലബിൽ ഗുരുവായൂർ പാദയാത്രയുടെ... Real FourthFebruary 12, 2025