Connect with us

Hi, what are you looking for?

Latest News

അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണം സുരേഷ് ​ഗോപിയുടെ പ്രസ്താവനക്കെതിരെ വേടൻ; തൃശൂർകാർക്ക് തെറ്റ് പറ്റിയെന്ന് വേടൻ

അടുത്ത ജന്മത്തിൽ പൂണൂലിട്ട ബ്രാഹ്മണനായി ജനിക്കണം’ എന്നു പ്രസ്‌താവിച്ച കേന്ദ്രമന്ത്രി സുരേഷ്‌ ഗോപിയുടെ പരാമർശനത്തിനെതിരെ വേടൻ.
റിപ്പോര്‍ട്ടര്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ ഡോ. അരുണ്‍ കുമാര്‍ നയിക്കുന്ന ‘കോഫി വിത്ത് അരുണ്‍’ എന്ന പരിപാടിയില്‍ അതിഥിയായി എത്തിയ വേടനോട് അരുൺ കുമാർ അടുത്ത ജന്മത്തിൽ പൂണൂലിട്ട ബ്രാഹ്മണനായി ജനിക്കണം ​എന്നാ​ഗ്രഹിക്കുന്നവരുടെ നാട്ടിലാണ് നമ്മൾ‌ ജീവിക്കുന്നത് എന്താണ് തോന്നുന്നതിന് എന്നാ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വേടൻ

വേടന്റെ വാക്കുകൾ തൃശൂർക്കാർക്ക് തെറ്റ് പറ്റിയെന്നും ഓരെ സമയവും പേടിയും സഹതാപവും തോന്നുന്നു. നമ്മൾ നൂറ്റാണ്ടിലാണ് ജീവിക്കുന്നത് പിറവിയാൽ ഒരു മനുഷ്യന് ഉന്നതാനാണ് എന്ന് വിചാരിക്കുന്നത് എന്താണ്. എനിക്ക് മനസിലാകുന്നില്ലാ. പിറവിയാൽ ഒരു മനുഷ്യൻ മറ്റുള്ളവരേക്കാൾ ഉയർന്നതാവുന്നതെങ്ങെനെ വേടൻ ചോദിക്കുന്നു.

റിപോർട്ടർ ടി.വിയിലെ കോഫി വിത്ത് അരുൺ കുമാർ എന്നാ പരിപാടിയിലാണ് പ്രതികരണം.

‘അടുത്ത ജന്മത്തിൽ പൂണൂലിട്ട ബ്രാഹ്മണനായി ജനിക്കണം’ എന്ന സുരേഷ്‌ ഗോപിയുടെ പ്രസ്‌താവന നേരത്തെ വലിയ രീതിയിലുള്ള വിവാദങ്ങൾക്ക്‌ കാരണമായിരുന്നു. അവിശ്വാസികളുടെ ഉന്മൂലനത്തിനായി താൻ പ്രാർത്ഥിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

You May Also Like

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...

Business

കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ...