Entertainment മലയാളികളുടെ സ്വന്തം ‘ഉണ്ണിയേട്ടന്’ വരുന്നു; ടാന്‍സാനിയന്‍ താരം കിലി പോള്‍ കേരളത്തിലേക്ക് ഇൻസ്റ്റാഗ്രാമിൽ ലിപ്സിങ്ക് വീഡിയോകളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് കിലി പോൾ. ഇപ്പോഴിതാ ലോകശ്രദ്ധ നേടിയ ടാൻസാനിയൻ താരം കേരളത്തിലേക്ക് വരുന്നുണ്ടെന്ന വാർത്തയാണ് പുറത്തുവരുന്നത്. ശെരിക്കും പേര് കിലി പോൾ എന്നാണെങ്കിലും മലയാളികൾക്ക്... Real FourthMay 16, 2025