ഇന്ന് സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ഇന്നലെ കേരളാ സാങ്കേതിക സർവകലാശാല വിദ്യാർത്ഥി വിരുദ്ധമായി നടപ്പാക്കിയ ഇയർ ബാക്ക് സിസ്റ്റം പിൻവലിക്കുക, മുടങ്ങിക്കിടക്കുന്ന എല്ലാ യൂണിവേഴ്സിറ്റികളുടെയും വിസി നിയമനങ്ങൾ...
കൊച്ചി കുസാറ്റ് വിദ്യാര്‍ഥി യൂണിയനില്‍ കെ എസ് യു ജയിച്ചു. 13 സീറ്റുകളിലും കെ എസ് യു പ്രതിനിധികള്‍ വിജയിച്ചു. ചെയര്‍പേഴ്‌സണായി കുര്യന്‍ ബിജു തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 30 വര്‍ഷമായി എസ് എഫ്‌ഐ...