Connect with us

Hi, what are you looking for?

All posts tagged "sabarimala"

Latest News

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി അറസ്റ്റില്‍. ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ വച്ചുള്ള പത്ത് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ്...

Latest News

ആഗോള അയ്യപ്പസംഗമം ബഹിഷ്‌കരിച്ച്‌ സംസ്ഥാന സർക്കാരിനെതിരെ പ്രചാരണത്തിനിറങ്ങിയ യുഡിഎഫിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി എൻഎസ്‌എസ്‌ ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ. ശബരിമല ആചാരസംരക്ഷണത്തിനായി ബിജെപിയും കോണ്‍ഗ്രസും ഒന്നും ചെയ്തില്ലെന്ന് എന്‍എസ്എസ്. 2018ഒക്ടോബര്‍ രണ്ടിന് പന്തളത്തെ...

Kerala

ആഗോള അയ്യപ്പ സംഗമം പ്രതീക്ഷിച്ച രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നും പങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായെന്നും ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ. ആഗോള അയ്യപ്പ സംഗമം സമാപന സമ്മേളനത്തിനുശേഷം മാധ്യമങ്ങളെ...

Kerala

മകരവിളക്ക് ഒരുക്കങ്ങൾ സന്നിധാനത്ത് പൂർത്തിയായി. നിലയ്ക്കലിൽ രാവിലെ മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. തീർഥാടകരുടെ സുരക്ഷയ്ക്കും സുഗമമായ തീർഥാടനത്തിനുമായി 5,000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഒന്നര ലക്ഷത്തോളം ഭക്തരെയാണ് ദേവസ്വം ബോർഡ് സന്നിധാനത്ത് പ്രതീക്ഷിക്കുന്നത്. ന്നര...

Entertainment

കൊച്ചി:എൻ.ആർ.സുധർമ്മ ദാസ് ഒരുക്കിയഅയ്യപ്പ ഭക്തിഗാനം ”മലയിലുണ്ടയ്യൻ” സർഗം മ്യൂസിക്ക്സിലൂടെ റിലീസായി.സംഗീതം സുജീഷ് വെള്ളാനി’ ആലാപനം – ഗോവിന്ദ് വേലായുദ്, പുല്ലാങ്കുഴൽ – രാജേഷ് ചേർത്തല, നാദസ്വരം -ഒ.കെ. ഗോപി, സിത്താർ – പോൾസൺ...

Kerala

മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ പി എൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. കൊല്ലം ശക്തികുളങ്ങര...