Latest News പെരിയ ഇരട്ടക്കൊലപാതകം: ശിക്ഷാവിധിക്ക് സ്റ്റേ; നാല് പേർക്ക് ജാമ്യം പെരിയ ഇരട്ടക്കൊലപാതക കേസിൽ ശിക്ഷാവിധിക്ക് സ്റ്റേ. നാലുപേർക്ക് കോടതി ജാമ്യം നൽകി. കേസില്‍ ശിക്ഷിക്കപ്പെട്ട കെ മണികണ്ഠൻ, കെ വി കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, കെ വി ഭാസ്കരൻ എന്നിവർക്കാണ് ജാമ്യം. അപ്പീൽ... Real Fourth5 days ago