റാപ്പർ വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയതിൽ സർവകലാശാലാ ചാൻസലർ കൂടിയായ ഗവർണർ റിപ്പോർട്ട് തേടി. ബിജെപി അനുകൂല സിൻഡിക്കേറ്റംഗം എ.കെ. അനുരാജ് നൽകിയ പരാതിയിലാണ് നടപടി. കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളും...
സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ ഹാന്‍ഡിലുകളില്‍ നിന്ന് റാപ്പർ വേടനെതിരെ ഹേറ്റ് ക്യാമ്പയിൻ തുടരുകയാണ്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ വേടൻ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് തീവ്ര ഹിന്ദുത്വ പേജുകളില്‍ വ്യാപക സൈബര്‍ ആക്രമണം...
വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാലയിൽ പാഠ്യ പദ്ധതിയിൽ നിന്ന് പിൻവലിക്കാൻ തീരുമാനമെടുത്തട്ടില്ലെന്ന് വൈസ് ചാൻസലർ. വേടന്റെ ‘ ഭൂമി ഞാൻ വാഴുന്നിടം’ എന്ന റാപ്പ് ഗാനം ബിഎ മലയാളം നാലാം സെമസ്റ്ററിലെ പാഠ്യപദ്ധതിയിൽ...
മലപ്പുറം: റാപ്പര്‍ വേടന്റെ പാട്ട് പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി അനുകൂല സിന്‍ഡിക്കേറ്റ് അംഗം എ കെ അനുരാജ് വൈസ് ചാന്‍സലര്‍ പി രവീന്ദ്രന് കത്ത് നല്കി. വേടന് ലഹരിവസ്തുക്കളും, പുലിപ്പല്ലും...
അടുത്ത ജന്മത്തിൽ പൂണൂലിട്ട ബ്രാഹ്മണനായി ജനിക്കണം’ എന്നു പ്രസ്താവിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാമർശനത്തിനെതിരെ വേടൻ.റിപ്പോര്‍ട്ടര്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ ഡോ. അരുണ്‍ കുമാര്‍ നയിക്കുന്ന ‘കോഫി വിത്ത് അരുണ്‍’ എന്ന പരിപാടിയില്‍ അതിഥിയായി...
റാപ്പര്‍ വേടനെതിരായ ഹിന്ദു ഐക്യവേദിയുടെ നിലപാട് വിവരക്കേടെന്ന് പറഞ്ഞിട്ടില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. സമകാലീന വിഷയങ്ങൾ പലതും പരാമർശിക്കവേ റാപ്പർ വേടൻ വിഷയത്തിൽ ചിലരുടെ പ്രതികരണം ശുദ്ധ വിവരക്കേട് എന്ന...
കൊച്ചി: പുലിപ്പല്ല് കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയിൽ പ്രതികരിച്ച് റാപ്പര്‍ വേടൻ. സിസ്റ്റം ചെയ്ത തെറ്റിന് വ്യക്തികളെ കുറ്റക്കാരാക്കുന്നത് പോലെ തോന്നിയെന്നും ഒരാളെ ശിക്ഷിക്കുന്നത് ശരിയല്ലെന്നും വേടൻ പ്രതികരിച്ചു. റേഞ്ച് ഓഫീസര്‍ അധീഷ്...
കഞ്ചാവ് കേസില്‍ വേടന് അറസ്റ്റിലായതിന് പിന്നാലെ വേടനുമായി ബന്ധപ്പെട്ട ചോദ്യത്തിന് വ്യത്യസ്തമായ രീതിയിൽ പ്രതികരിച്ച് വിമർശനം ഏറ്റുവാങ്ങുകയാണ് ഗായകൻ ജാസി ഗിഫ്റ്റ്. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ വേടന്റെ സംഗീതവുമായി...
തിരുവനന്തപുരം : വേടൻ പുലിപ്പല്ല് കഴുത്തിലിട്ടെന്ന കേസ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ മുന്‍പാകെ വിവരിച്ച കോടനാട് റേഞ്ച് ഓഫീസര്‍ അധീഷീനെ സ്ഥലം മാറ്റാന്‍ ഉത്തരവ്. മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റാൻ...
പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനെതിരെ അറസ്റ്റിൽ തെറ്റ് തിരുത്താൻ വനം വകുപ്പിന്റെ നീക്കം. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കും. വനം വകുപ്പ് മേധാവി മന്ത്രി എകെ ശശീന്ദ്രന് ഇന്ന് റിപ്പോർട്ട് നൽകും. വന...